98 കോടി രൂപയ്ക്ക്  Meru Cabs സ്വന്തമാക്കി Mahindra & Mahindra
98 കോടി രൂപയ്ക്ക്  Meru Cabs സ്വന്തമാക്കി Mahindra & Mahindra
അക്വിസിഷനിലൂടെ CEO നീരജ് ഗുപ്തയ്ക്ക് പകരം പ്രവീൺ ഷാ പുതിയ CEO ആകും
True North ഉൾപ്പെടെയുളള നിക്ഷേപകരിൽ നിന്നും M&M ഓഹരി ഏറ്റെടുക്കും
44.14%  ഓഹരികൾ 76.03 കോടി രൂപയ്ക്കാണ് ഏറ്റെടുക്കുന്നത്
മുൻ CEO നീരജ് ഗുപ്ത, ഫർഹത് ഗുപ്ത എന്നിവരുടെ ഓഹരികളും ഏറ്റെടുക്കും
21.63 കോടി രൂപയ്ക്കാണ് 12.66% ഓഹരികൾ‌ ഏറ്റെടുക്കുന്നത്
M&Mന്റെ നിലവിലെ 43.20% ഓഹരി പങ്കാളിത്തം ഇതോടെ 100% മായി ഉയരും
2006 ൽ സ്ഥാപിതമായ Meru Cabs ഒരു ഫോൺ കോളിലൂടെ AC Cabs ലഭ്യമാക്കിയിരുന്നു
Meru Cabs രാജ്യത്തെ കോർപ്പറേറ്റുകൾക്ക് Employee Transportation Service നൽ‌കുന്നു
രാജ്യത്ത് എയർപോർട്ട് ട്രാൻസ്ഫർ ബിസിനസിലും Meru Cabs പ്രധാനിയാണ്
Share.

Comments are closed.

Exit mobile version