യുകെയിൽ 240 ദശലക്ഷം പൗണ്ട് നിക്ഷേപം നടത്തി Serum Institute of India
വാക്സിൻ ബിസിനസ്സ് വിപുലീകരിക്കുന്നതിനാണ് നിക്ഷേപം
Serum Institute പുതിയ സെയിൽസ് ഓഫീസ് യു കെയിൽ സ്ഥാപിക്കും
സെയിൽസ് ഓഫീസ് ഒരു ബില്യൺ ഡോളറിലധികം ബിസിനസ് സൃഷ്ടിക്കും
Serum Institute കൊറോണ Nasal vaccine യുകെയിൽ ഒന്നാം ഘട്ട ട്രയലും ആരംഭിച്ചു
യുകെയിൽ സുപ്രധാന നിക്ഷേപ പദ്ധതികളുമായി 20 ഇന്ത്യൻ കമ്പനികൾ രംഗത്തുണ്ട്
ഹെൽത്ത് കെയർ, ബയോടെക്, സോഫ്റ്റ് വെയർ മേഖലയിലുളളവയാണ് കമ്പനികൾ
ബയോടെക് കമ്പനി Global Gene Corp 59 ദശലക്ഷം പൗണ്ട് നിക്ഷേപം നടത്തുന്നു
ഒരു ബില്യൺ പൗണ്ട് India-UK Enhanced Trade Partnership ആണ് പ്രഖ്യാപിച്ചിരിക്കുന്നത്
പാർട്ണർഷിപ്പ് വഴി ബ്രിട്ടനിൽ 6,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കും
ഇന്ത്യ- യുകെ വ്യാപാര പങ്കാളിത്തത്തിൽ 20 എക്സ്പോർട്ടിംഗ് ഡീലുകളും ഉൾപ്പെടുന്നു