ലോകമെമ്പാടും PUBG Lite  ഔദ്യോഗികമായി  അവസാനിപ്പിക്കുന്നു
ലോകമെമ്പാടും PUBG Lite  ഔദ്യോഗികമായി  അവസാനിപ്പിക്കുന്നു
ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഡെവല്പര്‍മാരായ Krafton വാര്‍ത്ത സ്ഥിരീകരിച്ചു
PUBG യുടെ ലോ-എൻഡ് വേർഷനാണ് PUBG Lite
PUBG ഡവലപ്പർ  New State എന്ന പുതിയ ഗെയിം അവതരിപ്പിച്ചിട്ടുണ്ട്
Google Play സ്റ്റോറിൽ പുതിയ ഗെയിമിന് പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു
PUBG Mobile India  വരും മാസങ്ങളിൽ റിലീസ് ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്
ഇന്ത്യൻ‌ സബ്സിഡിയറിക്ക് വേണ്ടി ജോബ് ലിസ്റ്റിംഗ് കമ്പനി നടത്തിയിരുന്നു
Investment and Strategy Analyst പോസ്റ്റ് ഉൾപ്പെടെയായിരുന്നു ലിസ്റ്റിംഗ്
ഇന്ത്യൻ റീ-ലോഞ്ച് സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല
ഇന്ത്യയില്‍ ഏകദേശം 33 ദശലക്ഷം ഉപയോക്താക്കള്‍ പബ്ജിക്കുണ്ട്
IT Act സെക്ഷൻ 69 A പ്രകാരമാണ് രാജ്യത്ത്  PUBG നിരോധിച്ചത്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version