രാജ്യത്ത് 5G ട്രയലിന് 13 കമ്പനികൾക്ക് കേന്ദ്രം അനുമതി നൽകി
രാജ്യത്ത് 5G ട്രയലിന് 13 കമ്പനികൾക്ക് കേന്ദ്രം അനുമതി നൽകി
ചൈനീസ് കമ്പനികളെ ഒഴിവാക്കിയാണ് ടെലികോം മന്ത്രാലയത്തിന്റെ അനുമതി
Jio Platforms, Airtel, Vodafone Idea, MTNL എന്നിവയാണ് പ്രമുഖ കമ്പനികൾ
ചൈനീസ് വമ്പൻമാരായ Huawei, ZTE Corp. എന്നിവ ഒഴിവാക്കപ്പെട്ടു
Ericsson, Nokia, Samsung, C-Dot എന്നിവയാണ് ടെക് പ്രൊവൈഡർമാർ
Reliance JioInfocomm തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജിയും ഉപയോഗിക്കും
ആറു മാസത്തെ ട്രയലിനാണ് കമ്പനികൾക്ക് അനുമതി ലഭിച്ചിട്ടുളളത്
പരീക്ഷണ സ്പെക്ട്രം വിവിധ ബാൻഡുകളിലാണ് നൽകുന്നത്
മിഡ്‌ബാൻഡ്, മില്ലിമീറ്റർ വേവ് ബാൻഡ്, sub-gigahertz band എന്നിവയാണ് നൽകുന്നത്
5G ട്രയലിനായി നിലവിലുള്ള സ്പെക്ട്രം ഉപയോഗിക്കാനും കമ്പനികളെ അനുവദിക്കും
റൂറൽ, സെമി അർബൻ മേഖലകളിലും 5G ട്രയൽ നടത്തണമെന്നാണ് നിബന്ധന
രാജ്യത്തുടനീളം 5G ടെക്നോളജി വ്യാപിപ്പിക്കുന്നതിനാണ് ഈ നിബന്ധന
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version