channeliam.com

69,900 രൂപയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ, ഫ്രീഡം പുറത്തിറക്കി Okaya Group
എനർജി സ്റ്റോറേജ് സൊല്യൂഷൻസ് പ്രൊവൈഡറാണ് Okaya Group
ലിഥിയം-അയൺ, ലെഡ്-ആസിഡ് ബാറ്ററി ഓപ്ഷനുകൾക്കൊപ്പം ഫ്രീഡം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു
ഒറ്റചാർജിന് പരമാവധി 250 കിലോമീറ്റർ റേഞ്ചിൽ നാല് വേരിയന്റുകളാണ് പുറത്തിറക്കുന്നത്
ഹിമാചൽ പ്രദേശിലെ ബഡ്ഡിയിലെ നിർമ്മാണ പ്ലാന്റിലാണ് ഫ്രീഡം നിർമിക്കുന്നത്
കമ്പനി ഇതിനകം  AvionIQ series,ClassIQ series എന്നീ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ വിൽക്കുന്നുണ്ട്
നിലവിലെ 120 ഡീലർമാരിൽ നിന്നും വരും ദിവസങ്ങളിൽ 800 പേരെ കൂട്ടിച്ചേർക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി അറിയിച്ചു
നടപ്പ് സാമ്പത്തിക വർഷത്തിൽ ഹൈസ്പീഡ് മോട്ടോർസൈക്കിളും പ്രത്യേക B2B വെഹിക്കിലും ഉൾപ്പെടെ 14 പുതിയ വാഹനങ്ങൾ കമ്പനി പുറത്തിറക്കും
Okaya 2016-17 മുതൽ EV ബാറ്ററികളും 2019 മുതൽ ചാർജിംഗ് സ്റ്റേഷനുകളും ആരംഭിച്ചിരുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com