ഫിറ്റ്നെസ് സ്റ്റാർട്ടപ്പിന് 11.5 million ഡോളർ ഫണ്ട്.
ഫിറ്റ്നെസ് സ്റ്റാർട്ടപ്പ് Fittr നേടിയത് 11.5 million ഡോളർ ഫണ്ട്.
കമ്മ്യൂണിറ്റി ബെയ്സ്ഡ് ഓൺലൈൻ ഹെൽത്ത് മാർക്കറ്റ് പ്ലെയിസാണിത്.
Dream Capital, Elysian Park Ventures എന്നിവരാണ് നിക്ഷേപകർ.
പ്രമുഖ സ്റ്റാർട്ടപ് നിക്ഷപകരായ Sequoia India പ്രധാന ഇൻവെസ്റ്ററാണ്.
യുകെ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കും.
പൂനെ ആസ്ഥാനമായ സ്റ്റാർട്ടപ്പിന് 400 പരിശീലകരാണുള്ളത്.
1.50 കോടി ഡോളർ ആനുവൽ ടേൺ ഓവറുള്ള സ്റ്റാർട്ടപ്പാണ് Fittr.

 
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version