channeliam.com

കേരളത്തിലെ വഴിയോര കച്ചവടക്കാരെ ഡിജിറ്റലാക്കാൻ Aceware FinTech Services നെ തിരഞ്ഞെടുത്ത് കേന്ദ്രസർക്കാർ
കേരളത്തിൽ, 50 നഗരങ്ങളിലെ 5487 തെരുവ് കച്ചവടക്കാരെ Aceware FinTech സേവനങ്ങളിൽ ഉൾപ്പെടുത്തും
45 ദിവസത്തെ സ്പെഷ്യൽ ഡ്രൈവിൽ Aceware FinTech പങ്കെടുക്കുമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ITമന്ത്രാലയം പറഞ്ഞു
കൊച്ചി ഇൻഫോപാർക്കിൽ‌ പ്രവർത്തിക്കുന്ന ഫിൻടെക് കമ്പനിയാണ് Aceware FinTech Services
വഴിയോര കച്ചവടക്കാർക്ക് കേന്ദ്രം ആവിഷ്കരിച്ച പ്രത്യേക മൈക്രോ ക്രെഡിറ്റ് സ്കീമാണ് PM Street Vendor’s Atma Nirbhar Nidhi
രാജ്യമെമ്പാടും 8.68 ലക്ഷം തെരുവ് കച്ചവടക്കാരെ PM SVANidhi യിലേക്ക് കൊണ്ടുവരാൻ കേന്ദ്രം ലക്ഷ്യമിടുന്നു
വഴിയോര കച്ചവടക്കാർക്കായുളള ഡിജിറ്റൽ പേയ്‌മെന്റ് രാജ്യത്തെ 223 നഗരങ്ങളിലാണ് വിഭാവനം ചെയ്യുന്നത്
UPI QR കോഡിലെ തെരുവ് കച്ചവടക്കാരുടെ ഓൺ-ബോർഡിംഗ് ത്വരിതപ്പെടുത്താനും ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ സ്വീകരിക്കാനും സഹായിക്കുക എന്നതാണ് ലക്ഷ്യം

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com