channeliam.com

ദുബായിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ
2021 -ന്റെ ആദ്യ പകുതിയിൽ മൊത്തം ട്രേഡിംഗ് 38.5 ബില്യൺ ദിർഹത്തിലെത്തിയെന്ന് ദുബായ് സർക്കാർ
86.7 ബില്യൺ ദിർഹവുമായി ചൈനയും മൂന്നാം സ്ഥാനത്ത് യുഎസുമാണുളളത്
2021-ആദ്യപാദത്തിൽ, യുഎസ്എ 32.7 ബില്യൺ ദിർഹത്തിന്റെ ട്രേഡിംഗ് ദുബായുമായി നടത്തി
30.5 ബില്യൺ ദിർഹവുമായി സൗദി അറേബ്യ നാലാം സ്ഥാനത്തെത്തി
ഇന്ത്യയുമായുള്ള വ്യാപാരം വർഷം തോറും 74.5 ശതമാനം വർദ്ധിച്ച് 67.1 ബില്യൺ ദിർഹമായെന്ന് ദുബായ് സർക്കാരിന്റെ പ്രസ്താവന പറയുന്നു
ചൈന വർഷം തോറും 30.7 ശതമാനം വളർച്ച രേഖപ്പെടുത്തി
ദുബായിയുടെ 2021 ആദ്യപാദ ബാഹ്യ വ്യാപാരത്തിൽ 138.8 ബില്യൺ ദിർഹം സ്വർണ്ണമാണ്
ദുബായിലെ എണ്ണ ഇതര വിദേശ വ്യാപാരം 2021 ന്റെ ആദ്യ പകുതിയിൽ 31 ശതമാനം ഉയർന്ന് 722.3 ബില്യൺ ദിർഹത്തിലെത്തി
2021 ആദ്യപാദത്തിൽ കയറ്റുമതി 45 ശതമാനം വർദ്ധിച്ച് 109.8 ബില്യൺ ദിർഹമായി
ലോകത്തിലെ അതിവേഗം വളരുന്ന ബിസിനസ്സ് ഹബ്ബുകളിൽ ഒന്നായി ദുബായ് മാറിയെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com