channeliam.com

3 ബില്യൺ ഡോളർ മൂല്യനിർണ്ണയത്തിൽ 200 മില്യൺ ഡോളർ ഫണ്ടിംഗ് നേടി Ola Electric  
Falcon Edge and SoftBank  എന്നിവയിൽ നിന്നുള്ള ഈ ഫണ്ടിംഗ് ഒലയുടെ മിഷൻ ഇലക്ട്രികിന് കരുത്ത് പകരും
ഇലക്ട്രിക് കാറുകൾ ഉൾപ്പെടെ കൂടുതൽ EV പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശിക്കാൻ ഒലയ്ക്ക് ഈ ഫണ്ടിംഗ് സഹായമാകും
2022 ന്റെ തുടക്കത്തിൽ IPOയ്ക്കും ഒല പദ്ധതിയിടുന്നു
Hyundai Motor Co. Ltd, ടൈഗർ ഗ്ലോബൽ, Matrix Partners India, രത്തൻ ടാറ്റ എന്നിവ ഒലയുടെ നിക്ഷേപകരിൽ ഉൾപ്പെടുന്നു
ഒല ഇലക്ട്രിക് സ്കൂട്ടറുകൾ ലോഞ്ച് ചെയ്ത് രണ്ട് ദിവസങ്ങൾക്കുളളിൽ 1100 കോടി രൂപ നേടിയിരുന്നു
ഒല ഇലക്ട്രിക്കിന്റെ വെബ്സൈറ്റിൽ ഇപ്പോഴും റിസർവ് ചെയ്യാനാകും, നവംബർ ഒന്നിന് വിൽപ്പന പുനരാരംഭിക്കും
എല്ലാ നഗരങ്ങളിലും EV വിൽക്കുന്ന ഒല ഹോം സർവീസ് ശൃംഖല കമ്പനി വികസിപ്പിക്കുകയാണ്
തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന പ്ലാന്റായ ഒലയുടെ ഫ്യൂച്ചർ ഫാക്ടറി

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com