ഇന്ത്യയിൽ ഒരുവർഷത്തിനിടെ Series A ഫണ്ട് നേടിയത് നൂറിലധികം സ്റ്റാർട്ടപ്പുകൾ
Drake Dukes നടത്തിയ സർവ്വേ ഫലത്തിലാണ് ഫണ്ടിംഗ് മികവ് വ്യക്തമാക്കുന്നത്
ലോകത്ത് ഏറ്റവും ഫണ്ട് ഒഴുകിയ സ്റ്റാർട്ടപ്പുകളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ
അമേരിക്ക 1200, UK 225, ഇന്ത്യ 109 എന്നിങ്ങനെയാണ് ഫണ്ട് കിട്ടിയ സ്റ്റാർട്ടപ്പുകൾ
ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയാണ് ഫണ്ട് ഏറ്റവും വാങ്ങിയ മേഖലകൾ
e-commerce, cybersecurity എന്നിവയും നിക്ഷേപകരുടെ പ്രിയപ്പെട്ട മേഖലകൾ
SaaS, FinTech, Health Care എന്നിവയിലെ സ്റ്റാർട്ടപ്പുകൾക്കും കൈ നിറയെ ഫണ്ട്
ജർമ്മനി (105), ഫ്രാൻസ് )86), ക്യാനഡ (82), ഇസ്റേയൽ (72) എന്നിവയാണ് മറ്റ് രാജ്യങ്ങൾ
ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപകർക്ക് വലിയ താൽപര്യമുണ്ട് എന്നതിന് തെളിവാണ് ഈ റാങ്കിംഗ്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version