യുഎസ് കോൺസുലേറ്റ്, Pravah, ടൈ കേരള എന്നിവ സംയുക്തമായി കേരളത്തിലെ വനിത സംരംഭകർക്കായി നടത്തിയ One to many വർക്ക്ഷോപ്പിൽ സ്ത്രീ സംരംഭകത്വത്തിന്റെ സാധ്യതകൾ തുറന്ന ചർച്ചയ്ക്ക് വിധേയമായി.

NISHA ANJALI

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിൽ പങ്കെടുത്ത ഇംംപ്രസയുടെ ഫൗണ്ടർ അഞ്ജലി ചന്ദ്രനും ചാനൽ ഐആം ഡോട്ട്കോം ഫൗണ്ടർ നിഷ കൃഷ്ണനുമാണ് രണ്ട് ദിവത്തെ വെബിനാർ നയിച്ചത്.

NISHA-ABOUT IVLP

സർക്കാർ പോളിസികൾ ,ഫണ്ടിംഗ്, മാർക്കറ്റ് സപ്പോർട്ട് എന്നിവ കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രൊജക്ട് മാനേജർ പി.എം.റിയാസ് വിശദീകരിച്ചു.

RIYAS

ഡിജിറ്റൽ സാധ്യതകളും, സോഷ്യൽ എൻട്രപ്രണർഷിപ്പിന്റെ ആവശ്യകതയുമാണ് വർക്ക്ഷോപ്പിന്റെ രണ്ടാം ദിവസം ചർച്ച ചെയ്തത്.വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിന് സംരംഭകത്വം പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് യുഎസ് കോൺസുലേറ്റ് Public Affairs Officer Anne Lee Seshadri അഭിപ്രായപ്പെട്ടു.

Public Affairs Officer Anne Lee Seshadri.

യുഎസ് കോൺസുലേറ്റ് ചെന്നൈ ഒഫീഷ്യൽസും, പ്രവ പ്രതിനിധികളും വർക്ക്ഷോപ്പ് നിയന്തിച്ചു. രണ്ടു ദിവസങ്ങളിലായി നൂറോളം വനിതാ സംരംഭകരും വർക്ക്ഷോപ്പിന്റെ ഭാഗമായി.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version