Innovation for Government (i4G) പ്രോഗ്രാമിന്റെ രണ്ടാം എഡിഷനുമായി കേരള സർക്കാർടെക്നോളജി സ്റ്റാർട്ടപ്പുകൾക്കും മറ്റ് താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്കും ഇന്നവേഷനുകൾ പ്രദർശിപ്പിക്കാനുളള പ്ലാറ്റ്ഫോമാണ് i4G പ്രോഗ്രാംകേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) ആണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്i4G പ്രോഗ്രാമിലൂടെ നവീന ടെക്നോളജിയിൽ അധിഷ്ഠിതമായ ഉത്പന്നങ്ങളും പരിഹാരങ്ങളും സർക്കാരിന് മുന്നിൽഅവതരിപ്പിക്കാംബ്ലോക്ക്ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ഓഗ്മെന്റഡ് റിയാലിറ്റി,വെർച്വൽ റിയാലിറ്റി,റോബോട്ടിക്സ് ആൻഡ് പ്രോസസ് ഓട്ടോമേഷൻ,ബിഗ് ഡാറ്റ അനലിറ്റിക്സ്, ഇലക്ട്രിക് മൊബിലിറ്റി, ഇ-മൊബിലിറ്റി എന്നിവയാണ് മേഖലകൾകൃഷി, ആരോഗ്യം, Law & Order, അഡ്മിനിസ്ട്രേഷൻ,പോലീസ്, ജലവിഭവം, ഡിസാസ്റ്റർ മാനേജ്മെന്റ്, സർക്കാരിന്റെ ആധുനികവൽക്കരണംഎന്നിവയിൽ ഇന്നവേഷൻ ലക്ഷ്യമിടുന്നുപ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഒക്ടോബർ 25 ആണ്ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ വകുപ്പുകളിൽ പൈലറ്റ് പ്രോജക്ടിന് അവസരം K-DISC നൽകുന്ന ഫണ്ടിംഗോടെ സർക്കാർ വകുപ്പുകളുമായി സഹകരിക്കാൻ അവസരം ലഭിക്കുംതാൽപ്പര്യമുള്ള സ്റ്റാർട്ടപ്പുകൾ https://kdisc.kerala.gov.in/ സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കണം
Type above and press Enter to search. Press Esc to cancel.