channeliam.com

കേരളത്തിന്റെ കാരവാൻ ടൂറിസം പദ്ധതികൾക്ക് കരുത്തായി ഭാരത് ബെൻസിന്റെ കാരവാനെത്തി
സുഗമമായ യാത്രയ്ക്കും സുഖകരമായ താമസത്തിനും അന്താരാഷ്ട്രനിലവാരത്തിലുളള സൗകര്യമാണ് കാരവാനിലുളളത്
AC ലോഞ്ച് ഏരിയ, റിക്ലൈനർ സീറ്റുകൾ, ടെലിവിഷൻ എന്നിവയുമായി ആഢംബരപൂർണമാണ് കാരവാൻ
ഇരട്ട ബഡ്ഡുകളുളള ബെഡ്റൂമും ഷവർ സൗകര്യമുളള റസ്റ്റ്റൂമും കാരവാനിലുണ്ട്
മൈക്രോവേവ്, ഇൻഡക്ഷൻ കുക്ക്‌ടോപ്പ്, റഫ്രിജറേറ്റർ തുടങ്ങിയ ആവശ്യമായ ഉപകരണങ്ങളുള്ള കിച്ചണും സജ്ജീകരിച്ചിട്ടുണ്ട്
രണ്ടു മുതൽ നാല് വരെ യാത്രക്കാരെ ഉൾക്കൊളളാനാകും വിധം രണ്ടു കോൺഫിഗറേഷനിലാണ് കാരവാൻ വരുന്നത്
രജിസ്റ്റർ ചെയ്യുന്ന കാരവാനുകൾക്ക് പ്രത്യേക ലോഗോയുണ്ടാകും
അനാവശ്യ പരിശോധനകളിൽ നിന്ന് ടൂറിസം കാരവാനുകളെ ഒഴിവാക്കി യാത്ര സുഗമമാക്കും
ടൂറിസം, ഗതാഗത വകുപ്പുകൾ സംയുക്തമായാണ് കാരവാൻ ടൂറിസം കേരളത്തിൽ നടപ്പാക്കുന്നത്
Daimler India Commercial Vehicles ആണ് ഭാരത് ബെൻസ് കാരവാനുകളുടെ നിർമാതാക്കൾ

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com