channeliam.com

രാജ്യത്തെ 9 സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ‌ക്ക് 3,472 ഇലക്ട്രിക് ബസുകൾ നൽകാൻ CESL
മുംബൈ, ഡൽഹി, ബാംഗ്ലൂർ, ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത, സൂറത്ത്, പൂനെ എന്നിവയാണ് നഗരങ്ങൾ
കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ് ഇലക്ട്രിക് ബസുകൾക്കായി Grand Challenge ആരംഭിച്ചു
രാജ്യത്ത് പൊതുഗതാഗത സംവിധാനത്തിൽ വൈദ്യുതീകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രാൻഡ് ചലഞ്ച് ലക്ഷ്യമിടുന്നു
FAME II സബ്സിഡി നേടിക്കൊണ്ട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ‌ക്ക് ഇലക്ട്രിക് ബസുകൾ ലഭ്യമാക്കും
രാജ്യത്തെ ഇലക്ട്രിക് ബസുകളുടെ മൊത്തം ആവശ്യകതയുടെ തുടക്കമാണ് ഗ്രാൻഡ് ചലഞ്ച് എന്ന് CESL, എംഡിയും സിഇഒയുമായ Mahua Acharya
സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ താല്പര്യപത്രമനുസരിച്ച് ഒരു റേറ്റിംഗ് സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് ബസുകൾ നൽകുക
CESL ഇതിനകം തന്നെ കേരളത്തിലും ആന്ധ്രയിലും ഇരുചക്ര, മുച്ചക്ര EV സംരംഭങ്ങൾ നടത്തുന്നുണ്ട്
ഊർജ്ജമന്ത്രാലയത്തിന് കീഴിലുളള Energy Efficiency Services Ltd ന്റെ സബ്സിഡിയറിയാണ് CESL

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com