മാസം 2 സ്റ്റാർട്ടപ്പുകളിൽ വീതം ഫണ്ടിറക്കാൻ Artha Venture
2022 മാർച്ച് വരെ മാസം തോറും 2 സ്റ്റാർട്ടപ്പുകളിൽ വീതം ഫണ്ട് ചെയ്യും: Artha Venture
റെവന്യു ജനറേറ്റ് ചെയ്യുന്ന ഏർളി സ്റ്റേജ് സ്റ്റാർട്ടപ്പുകളിലാണ് ഫണ്ട് ഇറക്കുക
13-18% ഇക്വിറ്റി ഡൈല്യൂഷനിൽ 1.5 മുതൽ 4 കോടി രൂപ വരെ നിക്ഷേപിക്കാനാണ് ലക്ഷ്യം
നിക്ഷേപിക്കുന്ന സ്റ്റാർട്ടപ്പുകൾക്കൊപ്പം വർക്ക് ചെയ്ത് റെവന്യൂ ഉയർത്തും: Anirudh Damani (Artha Venture)
ചിലവ് കൂട്ടാതെ തന്നെ 6 മാസം കൊണ്ട് 4 മടങ്ങ് വരെ റെവന്യൂ ഉയർത്താനായിട്ടുണ്ട്: Anirudh
ഫോളോ ഓൺ റൗണ്ടുകളിൽ 20 കോടി വരെ നിക്ഷേപം ആകർഷിക്കാൻ സ്റ്റാർട്ടപ്പുകളെ സഹായിക്കും
Oyo Rooms, Purplle എന്നീ സ്റ്റാർട്ടപുകളിൽ ഉൾപ്പെടെ നിക്ഷേപകരാണ് Artha Venture

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version