ഓൺലൈൻ ബ്യൂട്ടി സ്റ്റാർട്ടപ്പ് Nykaa IPO ഒക്ടോബർ 28 ന് ആരംഭിക്കും, പ്രൈസ് ബാൻഡ് 1,085-1,125 രൂപ
FSN E – Commerce Ventures,നടത്തുന്ന ഇനിഷ്യൽ പബ്ലിക് ഓഫർ നവംബർ 1 ന് അവസാനിക്കും
Nykaa, Nykaa Fashion എന്നിവ നടത്തുന്ന ഡിജിറ്റൽ നേറ്റീവ് കൺസ്യൂമർ ടെക്നോളജി പ്ലാറ്റ്ഫോമാണ് FSN E – Commerce Ventures
ഷെയർ അലോട്ട്മെന്റ് നവംബർ 8 ന് അന്തിമമായി പൂർത്തിയാകും,നവംബർ 11 മുതലാണ് ട്രേഡിംഗ്
IPOയിൽ 630 കോടി രൂപയുടെ ഫ്രഷ് ഓഹരികളും പ്രൊമോട്ടർമാരും നിക്ഷേപകരുടെയും 4.19 കോടി ഓഹരികളുടെ ഓഫർ സെയിലും
TPG, Steadview Capital ഉൾപ്പെടെ 16 ഷെയർ ഹോൾഡർമാർ ഷെയറുകൾ ഓഫ്ലോഡ് ചെയ്യും
2.5 ലക്ഷം വരെ ഓഹരികൾ ജീവനക്കാർക്കായി നീക്കിവച്ചിരിക്കുന്നു
മുഖ്യ പ്രമോട്ടർമാരായ Falguni Nayar – Sanjay Nayar ഫാമിലി ട്രസ്റ്റിനു നിലവിൽ കമ്പനിയിൽ 45.99 ശതമാനം ഓഹരി പങ്കാളിത്തമാണ്
അപ്പർ പ്രൈസ് ബാൻഡിലെ പബ്ലിക് ഇഷ്യുവിലൂടെ 5,351.92 കോടി രൂപ സമാഹരിക്കാൻ കമ്പനി പദ്ധതിയിടുന്നു
റീട്ടെയിൽ സ്റ്റോറുകൾ തുറക്കുന്നതിനും മൂലധനച്ചെലവിനും അനുബന്ധ സ്ഥാപന നിക്ഷേപത്തിനും പുതിയ വെയർഹൗസുകൾ, കടബാധ്യതകൾ ഇവയ്ക്ക് പണം ഉപയോഗിക്കും
ഓൺലൈൻ പ്ലാറ്റ്ഫോമിന് പുറമേ രാജ്യത്ത് 40 നഗരങ്ങളിലായി 80 സ്റ്റോറുകളും നൈക്കക്കുണ്ട്
Type above and press Enter to search. Press Esc to cancel.