channeliam.com

ആയുർവേദ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി കേന്ദ്രത്തിന്റെ ഇൻകുബേഷൻ സെന്റർ ആരംഭിക്കുന്നു

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കാമ്പസിൽ ഒരു ഇൻകുബേഷൻ ആൻഡ് ഇന്നൊവേഷൻ സെന്റർ സ്ഥാപിച്ചു

ഇന്നവേറ്റേഴ്സിന് അവരുടെ ആശയങ്ങൾ വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അവസരമൊരുക്കുന്നു

ഒക്ടോബർ 29ന് ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ,ഇൻകുബേഷൻ സെന്റർ ഫോർ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഉദ്ഘാടനം ചെയ്യും

MSME മന്ത്രാലയത്തിന് കീഴിലുള്ള ഹോസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയി AIIA അംഗീകാരം നേടിയിരുന്നു

ഒക്ടോബർ 30ന് AIIA-കാമ്പസിൽ സെമിനാറും ആയുർവേദ ഫുഡ് എക്‌സ്‌പോയും സംഘടിപ്പിച്ചിട്ടുണ്ട്

ലോകത്തിലെ ആദ്യത്തെ ബയോ ബാങ്ക് ഓഫ് ആയുർവേദ AIIA-യിൽ സ്ഥാപിക്കുമെന്ന് ഓഗസ്റ്റിൽ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു

2018 മുതൽ ആയുഷ് മേഖലയിലെ നൈപുണ്യ വികസന പരിപാടികൾ നടപ്പിലാക്കുന്നതിൽ ഒരു നോഡൽ ഓർഗനൈസേഷനായി AIIA പ്രവർത്തിക്കുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com