channeliam.com

തദ്ദേശീയ യന്ത്രവൽകൃത Scavenging System വിജയകരമായി വികസിപ്പിച്ച് CSIR-CMERI എട്ട് മാസം കൊണ്ട് വികസിപ്പിച്ച Scavenging System ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണ് നിരന്തരമായ ഗവേഷണത്തിലൂടെയാണ് CSIR-CMERI Vehicle Integrated Mechanized Scavenging System വികസിപ്പിച്ചെടുത്തത് 300 mm വരെ വ്യാസവും 100 മീറ്റർ വരെ നീളവുമുള്ള മലിനജല സംവിധാനത്തിന് ഏറ്റവും അനുയോജ്യമാണ് ഈ Scavenging System ഡ്രെയിനേജിൽ നിന്ന് ശേഖരിക്കുന്ന വെള്ളം Recycle ചെയ്ത് ഡ്രെയിൻ/റോഡ് ക്ലീനിംഗിനായി ഉപയോഗിക്കുന്നു മലിനജല പൈപ്പിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാൻ ക്യാമറ ഘടിപ്പിച്ച പരിശോധനാ സംവിധാനവും നൽകിയിട്ടുണ്ട് പൈപ്പിലെ വിള്ളലുകൾ, പൈപ്പിൽ പടരുന്ന വേരുകൾ തുടങ്ങിയവ ഇതിലൂടെ മുൻകൂട്ടി അറിയാം പൈപ്പിന് കേടുപാടുകൾ കൂടാതെ തടസ്സം നീക്കാൻ ഉയർന്ന ഫ്ലോ റേറ്റ് സിസ്റ്റമുളള ജെറ്റിംഗ് പമ്പ് ഉപയോഗിക്കുന്നു കേന്ദ്ര സർക്കാരിന്റെ ഭാരത് സ്റ്റേജ് VI മലിനീകരണ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് നിർമിച്ചിരിക്കുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com