Ather Energy Next Generation Public Fast Charging Grid തുടക്കമിടുന്നു
ഭാവിയിൽ അതിവേഗ ചാർജിംഗിനെ പിന്തുണയ്‌ക്കാനുള്ള ശേഷിയുമായി Ather Grid 2.0 പ്രഖ്യാപിച്ചു
ഈ Charging ശൃംഖലയുടെ Installation ഇതിനകം ബാംഗ്ലൂരിലും ചെന്നൈയിലും നടപ്പാക്കിഇത് ഉടൻ തന്നെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ലഭ്യമാകുമെന്നു കമ്പനി അവകാശപ്പെടുന്നു
Grid 2.0 Over-The-Air Updates With Security and Faster Bug Resolutions പിന്തുണയ്‌ക്കും
FY22 അവസാനത്തോടെ 500 Fast Charging Infrastructure സജ്ജീകരണത്തിനുളള ശ്രമത്തിലാണ് കമ്പനി
റാപ്പിഡ് ചാർജിംഗ് നെറ്റ്‌വർക്ക് എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ഇലക്ട്രിക് ഫോർ വീലറുകൾക്കും ലഭ്യമാണ്
2021 ഡിസംബർ അവസാനം വരെ ചാർജിംഗ് നെറ്റ്‌വർക്ക് സൗജന്യമാണ്
ആതർ ഗ്രിഡ് നെറ്റ്‌വർക്ക് 21+ നഗരങ്ങളിലായി 215+ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു
Type above and press Enter to search. Press Esc to cancel.