സിനിമയും സീരീസും മാത്രമല്ല ഇനി നെറ്റ്ഫ്ലിക്സിൽ ഗെയിമും കളിക്കാനാകും

Online Mobile Gaming പ്ലാറ്റ്ഫോമിലെത്തിച്ച് OTT വമ്പൻ Netflix

അഞ്ച് മൊബൈൽ ഗെയിമുകളാണ് OTT Platform-ൽ Netflix അവതരിപ്പിച്ചിരിക്കുന്നത്

Netflix സബ്‌സ്‌ക്രിപ്‌ഷനാണ് ഗെയിം കളിക്കുന്നതിനുളള ആക്‌സസ് പാസെന്ന് കമ്പനി അറിയിച്ചു

സിനിമയും ,സീരീസും മാത്രമല്ല ഇനി നെറ്റ്ഫ്ലിക്സിൽ ഗെയിമും കളിക്കാനാകും

ഈ ഗെയിമുകളിൽ പരസ്യങ്ങളോ അധിക ഫീസുകളോ In-App Purchase ഉണ്ടാകില്ല

തുടക്കത്തിൽ ആൻഡ്രോയിഡ് ഡിവൈസുകളിൽ മാത്രമാണ് ഗെയിം കളിക്കാനാകുക, വൈകാതെ iOS ഉപയോക്താക്കളിലേക്കെത്തും

Stranger Things: 1984, Stranger Things 3: The Game, Shooting Hoops, Card Blast, Teeter Up എന്നിവയാണ് ഗെയിമുകൾ

ഗെയിമുകൾ ഒന്നിലധികം ഭാഷകളിലും ലഭ്യമാണ്

നെറ്റ്ഫ്ലിക്സ് ആപ്പിലെ പ്രത്യേകം തയ്യാറാക്കിയ ഗെയിം ടാബിലൂടെയോ ടാബ്‌ലെറ്റുകളിലെ ഡ്രോപ് ഡൗൺ മെനുവിലൂടെയോ ഗെയിം കണ്ടെത്താം

കുട്ടികളുടെ പ്രൊഫൈലുകളിൽ ഈ ഗെയിമുകൾ ലഭ്യമല്ല

മുതിർന്നവരുടെ പ്രൊഫൈലുകളിലേക്ക് കുട്ടികളുടെ ആക്‌സസ് തടയാൻ പിൻ ക്രമീകരിക്കാം

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version