Bitcoin രാജ്യത്ത് പൂർണ്ണമായും നിയമവിധേയമാകുമെങ്കിൽ പ്ലാറ്റ്ഫോമിൽ അത് പരിഗണിക്കുമെന്ന് Paytm
ഇന്ത്യയിൽ നിരോധനമില്ലെങ്കിൽ കൂടിയും Bitcoin ഇപ്പോഴും ഒരു റെഗുലേറ്ററി ഗ്രേ ഏരിയയിലാണെന്ന് Paytm ചീഫ് ഫിനാൻഷ്യൽ ഓഫീസർ Madhur Deora
RBI Cryptocurrency ഇടപാട് നിരോധിച്ചിരുന്നുവെങ്കിലും 2020 മാർച്ചിൽ ഈ ഉത്തരവ് Supreme Court റദ്ദാക്കിയിരുന്നു
Paytm ഇപ്പോൾ Bitcoin ഇടപാട് പരിഗണിക്കുന്നില്ലെങ്കിലും രാജ്യത്ത് പൂർണ്ണമായും നിയമവിധേയമായാൽ ഓഫറുകൾ സ്വീകരിക്കാമെന്ന് Madhur Deora പറഞ്ഞു
Cryptocurrency Exchange-മായുള്ള ഇടപാട് May 21മുതൽ Paytm Payments Bank ഒഴിവാക്കിയിരുന്നു
കേന്ദ്രം Cryptocurrency-ക്ക് എതിരല്ലെന്നും പകരം അത് രാജ്യത്തെ Fintech മേഖലയെ സഹായിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്നും Finance Minister Nirmala Sitharaman-നും വ്യക്തമാക്കിയിരുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ Initial Public Offerings നവംബർ 8 നും 10 നും ഇടയിൽ നടക്കുന്ന Paytm IPO
Paytm Is Currently The Second Most Valuable Startup In India.
Public Offer കമ്പനിയുടെ മൂല്യം 20 ബില്യൺ ഡോളറായി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു