channeliam.com

രാജ്യത്തെ Telecom കമ്പനികളുമായി സഹകരണത്തിന് Elon Musk-ന്റെ Starlink

സാധ്യമായ സഹകരണത്തിനായി Reliance Jio, Vodafone Idea, Bharath Net , RailTel തുടങ്ങിയ കമ്പനികളുമായി ചർച്ച നടത്തും

SapceX-ന്റെ Starlink Satellite Broadband സേവനത്തിനാണ് Indian Telecom കമ്പനികളുമായി സഹകരിക്കുന്നത്

നിയമവിരുദ്ധമായ മുൻകൂർ ഓർഡറുകൾ Starlink വാഗ്ദാനം ചെയ്തുവെന്ന ആരോപണം Starlink India മേധാവി Sanjay Bhargava നിഷേധിച്ചു

അനുമതി ലഭിച്ചാൽ Delhi-യിലെയും സമീപ ഗ്രാമീണ ജില്ലകളിലെയും സ്‌കൂളുകൾക്ക് 100 ഉപകരണങ്ങൾ സൗജന്യമായി നൽകാൻ Starlink ലക്ഷ്യമിടുന്നു

നിതി ആയോഗുമായി ചേർന്ന് Broadband സേവനത്തിനുളള 12 ഗ്രാമീണ ജില്ലകൾ തിരഞ്ഞെടുക്കും

ഈ മാസം ആദ്യമാണ് Starlink ഇന്ത്യയിൽ ഒരു സബ്‌സിഡിയറി Register ചെയ്തത്

2022 ഡിസംബറോടെ India-യിൽ ഏകദേശം 2 ലക്ഷം Starlink ഡിവൈസുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്

സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഇതുവരെ 5000-ലധികം Pre-Order-റുകൾ ലഭിച്ചു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com