channeliam.com

ബംഗളൂരുവിൽ Click Grocery Delivery Service പൈലറ്റ് പ്രോഗ്രാമുമായി Mobility Platform Ola

15 മിനിറ്റിനുള്ളിൽ Delivery ലക്ഷ്യമിട്ടാണ് Ola-യുടെ പുതിയ സേവനം

Grocery, Personal Care Products and Pet Care Products തുടങ്ങിയവയുടെ ദ്രുത Delivery സേവനം ആരംഭിച്ചതായി Ola

ഒന്നിലധികം വിഭാഗങ്ങളിലായി ഏകദേശം 2,000 ഇനങ്ങളുടെ ശേഖരത്തിൽ നിന്ന് ഉപഭോക്താക്കൾക്ക് Order ചെയ്യാൻ കഴിയും

Bengaluru-വിൽ തുടക്കമിടുന്ന Ola Store വൈകാതെ മറ്റു പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കും

Ola ആപ്പിൽ ലഭ്യമാകുന്ന സേവനം തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കാണ് നിലവിൽ ലഭിക്കുക

അടുത്തിടെ Used Car പ്ലാറ്റ്‌ഫോമായ Ola Cars കമ്പനി അവതരിപ്പിച്ചിരുന്നു

ഇനിഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ 1-1.5 ബില്യൺ ഡോളർ സമാഹരിക്കാൻ ഒല തയ്യാറെടുക്കുന്നതായും റിപ്പോർട്ടുണ്ട്

Dunzo, Swiggy, Instamart എന്നിവയാണ് Click Delivery സർ‌വീസിലെ ഒലയുടെ എതിരാളികൾ

India-യിലെ Click Commerce Sector 2025-ഓടെ 5 Billion ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com