TATA-യുടെ കീഴിലുളള Air India-യുടെ Service ജനുവരി 23ന് ആരംഭിച്ചേക്കും

TATA Group Air India ഏറ്റെടുക്കുന്നതിനുളള നടപടികൾ പുരോഗമിക്കുകയാണെന്നാണ് Report

ഈ വർഷം അവസാനം തന്നെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുമെന്നാണ് Ministry ഉദ്യോഗസ്ഥർ നൽകുന്ന വിവരം

2022 ജനുവരി 23-നകം AI, AI എക്‌സ്‌പ്രസ്, AI-SATS – 50% ഓഹരി എന്നിവയുടെ നിയന്ത്രണം ഏറ്റെടുക്കുകയും പ്രവർത്തനം തുടങ്ങുകയും വേണം

എയർ ഇന്ത്യ ഇനി മെഗാ എയർലൈൻ ആകുമോ അതോ കുറഞ്ഞ നിരക്കിലുള്ള ഒരു ഫുൾ സർവീസ് കാരിയർ ആണോയെന്ന് വ്യക്തമല്ല

മാനേജ്‌മെന്റ് ഘടന, ഫ്ലീറ്റ്, ക്യാബിൻ അപ്‌ഗ്രേഡ് പ്ലാനുകൾ അടക്കം എയർ ഇന്ത്യക്കായുളള പദ്ധതികൾ ടാറ്റ ഗ്രൂപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല

എയർ ഇന്ത്യയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടാനും മുൻനിരയിലേക്ക് കമ്പനി ഉയരാനും ടാറ്റ ഗ്രൂപ്പിൻെറ ഏറ്റെടുക്കൽ സഹായകരമായേക്കും

നീണ്ട 68 വർഷത്തിന് ശേഷമാണ് ടാറ്റ ഗ്രൂപ്പിന്റെ കൈകളിലേക്ക് തന്നെ എയർ ഇന്ത്യ മടങ്ങിയെത്തിയത്

Talace Pvt Ltd ആണ് ടാറ്റാ ഗ്രൂപ്പിന് വേണ്ടി എയർ ഇന്ത്യ ലേലം നേടിയത്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version