channeliam.com

Crypto Currency നിർത്തലാക്കേണ്ടതില്ല, എന്നാൽ നിയന്ത്രണം അനിവാര്യമെന്ന് MP-മാരുടെ പാനലും വ്യവസായ സംഘടനകളും

Crypto-കറൻസികളെ നിയന്ത്രിക്കുന്നതിനായി Government പുതിയ ബിൽ കൊണ്ടുവരാൻ ഒരുങ്ങുന്നതായും Report

November 29ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പുതിയ ബിൽ കൊണ്ടുവന്നേക്കുമെന്ന് സൂചന

Crypto വിഷയത്തിൽ Finance Standing Commitee നടത്തിയ ആദ്യ യോഗത്തിൽ MPമാർ, നിക്ഷേപകരുടെ പണത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു

റെഗുലേറ്റർ ആരായിരിക്കണമെന്നതിൽ ഇതുവരെ വ്യക്തത വന്നില്ലെങ്കിലും ഒരു നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്ന് യോഗത്തിൽ ധാരണയുണ്ടായി

Crypto Exchange-കൾ, Blockchain-Crypto Asset Council, വ്യവസായ സംഘടനാ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു

ക്രിപ്‌റ്റോകറൻസിയിൽ വിവിധ മന്ത്രാലയങ്ങളിലെയും RBI-യിലെയും ഉദ്യോഗസ്ഥരുമായി Prime Minister Narendra MOdi-യുടെ നേതൃത്വത്തിൽ ഉന്നതതല യോഗവും ചേർന്നിരുന്നു

ക്രിപ്‌റ്റോകറൻസികളുടെ അനിയന്ത്രിതമായ വളർച്ചയെക്കുറിച്ച് RBI Securities & Exchange Board of India India-യും ആശങ്ക പ്രകടിപ്പിച്ചിരുന്നു

Crypto Currency Trading നിരോധിച്ചുളള RBI-യുടെ ഉത്തരവ് സുപ്രീം റദ്ദാക്കിയതോടെ രാജ്യത്ത് Investments കുതിച്ചുയർന്നിരുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com