സ്റ്റാർട്ടപ്പുകൾക്കായി ഹെഡ്‌സ്റ്റാർട്ട് കേരള Pitchathon ലോഞ്ച് ഇവന്റ് സംഘടിപ്പിച്ചു
കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ചായിരുന്നു Pitchathon ലോഞ്ച് ഇവന്റ്
ധനസമാഹരണത്തെക്കുറിച്ചുള്ള വിവിധ വശങ്ങളാണ് ഇവന്റിൽ ശ്രദ്ധാ കേന്ദ്രമായത്
നിക്ഷേപകരുടെ കാഴ്ചപ്പാടിൽ ഫണ്ടിംഗിന്റെ വിവിധ രീതികൾ അപഗ്രഥിച്ചു
ഓപ്പൺ,CFO, Deena Jacob,ah! Ventures വെഞ്ച്വർ പാർട്ണർ, ശേഷാദ്രി കൃഷ്ണൻ എന്നിവർ കാഴ്ചപ്പാടുകൾ പങ്കുവെച്ചു
ചാർട്ടേഡ് അക്കൗണ്ടന്റ് വി.ഹരികൃഷ്ണൻ ഫണ്ടിംഗിന്റെ നിയമപരമായ വശങ്ങൾ അവതരിപ്പിച്ചു
Farmers Fresh Zone സ്ഥാപകൻ പ്രദീപ് പി.എസ് സെഷനിൽ സംവദിച്ചു
ഒരു മാസം നീണ്ടുനിൽക്കുന്ന ബൂട്ട്‌ക്യാമ്പായ പിച്ചത്തണിനായി ഹെഡ്‌സ്റ്റാർട്ട് ടീം തിരഞ്ഞെടുത്ത 10 സ്റ്റാർട്ടപ്പുകളെ ഇവന്റിൽ പ്രഖ്യാപിച്ചു
