Greaves Electric Mobility അതിന്റെ ഏറ്റവും വലിയ EV Plant Tamil Nadu-ൽ ആരംഭിച്ചു
Greaves കോട്ടൺ ലിമിറ്റഡിന്റെ E-Mobility വിഭാഗമായ ഗ്രീവ്സ് Electric മൊബിലിറ്റിയാണ് റാണിപ്പേട്ടിൽ EV പ്ലാന്റ് സ്ഥാപിച്ചത്
35 ഏക്കർ വിസ്തൃതിയുള്ള Plant ആഭ്യന്തര, വിദേശ വിപണികൾക്ക് ഒരു Electric Mobility Hub പ്രവർത്തിക്കുമെന്ന് കമ്പനി അറിയിച്ചു
കേന്ദ്രത്തിന്റെ Atmanirbhar Bharat Campaign അനുസരിച്ചായിരുന്നു Production Facility വികസിപ്പിച്ചത്
ഈ സാമ്പത്തിക വർഷാവസാനത്തോടെ 1.20 ലക്ഷം യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി ഈ പ്ലാന്റിന് ഉണ്ടാകും
ഭാവിയിൽ ഉൽപ്പാദനം ക്രമേണ ഒരു ദശലക്ഷം യൂണിറ്റായി ഉയർത്താൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്
സ്ഥാപനത്തിലെ ജീവനക്കാരിൽ 70 ശതമാനവും സ്ത്രീകളായിരിക്കുമെന്ന് കമ്പനി
ELectric വാഹന വിപണിയിലെ വിപണി വിഹിതം വിപുലീകരിക്കുന്നതിനായി കമ്പനി 700 കോടി രൂപയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചിട്ടുളളത്
ഇന്ത്യയുടെ EV തലസ്ഥാനമായി തമിഴ്‌നാടിനെ ഉയർത്തുന്നതിനുളള സർക്കാർ ശ്രമങ്ങളുടെ ഭാഗമാണ് ഗ്രീവ്സിന്റെ EV പ്ലാന്റ്
Type above and press Enter to search. Press Esc to cancel.