Diesel സെഗ്‌മെന്റിലേക്ക് ഇനിയൊരു മടക്കമില്ലെന്ന് Maruti Suzuki India

Petrol കാറുകൾ കൂടുതൽ ഇന്ധനക്ഷമതയുള്ളതാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് Maruti Suzuki India ചീഫ് ടെക്‌നിക്കൽ ഓഫീസർ C.V Raman

രാജ്യത്ത് അടുത്ത ഘട്ടം എമിഷൻ മാനദണ്ഡങ്ങൾ വരുമ്പോൾ Diesel വാഹനങ്ങളുടെ വില കൂടുമെന്നും വിൽപന കുറയുമെന്നും Maruti Suzuki വിലയിരുത്തുന്നു

Maruti-യുടെ മുഴുവൻ Model ശ്രേണിയും നിലവിൽ BS-VI Gasoline എഞ്ചിനുകളാണ് നൽകുന്നത്

ഏഴ് മോഡലുകളിലുടനീളം CNG വെർഷനും Maruti വാഗ്ദാനം ചെയ്യുന്നു

Design, Performance, Facility, ‌ഫീച്ചറുകൾ, Technology തുടങ്ങിയ കാര്യങ്ങളിൽ ഉപഭോക്താവിന്റെ താല്പര്യാനുസൃതം ഭാവിയിൽ മാറ്റം വരുത്തുമെന്ന് സി.വി രാമൻ പറഞ്ഞു

Global NCAP ക്രാഷ് ടെസ്റ്റുകളിൽ മാരുതിയുടെ പല മോഡലുകളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ലെങ്കിലും ഉൽപ്പന്ന വികസന ഘട്ടത്തിൽ
ധാരാളം ആന്തരിക പരിശോധനകൾ നടത്തുന്നുണ്ട്

ഇന്ത്യയിലെ എല്ലാ നിർബന്ധിത സുരക്ഷാ മാനദണ്ഡങ്ങളും Maruti പാലിക്കുന്നുണ്ടെന്നും C.V Raman പറഞ്ഞു

രാജ്യത്ത് Diesel വാഹനങ്ങളുടെ വിപണി വിഹിതം നിലവിൽ മൊത്തം Passanger വാഹന വിൽപ്പനയുടെ 17 ശതമാനത്തിൽ താഴെയാണ്

2013-14ൽ മൊത്തത്തിലുള്ള വിൽപ്പനയുടെ 60 ശതമാനവും ഡീസൽ കാറുകളായിരുന്നെങ്കിൽ ഇപ്പോളത് വൻതോതിൽ കുറഞ്ഞു

2020 ഏപ്രിൽ മുതൽ BS-VI എമിഷൻ സംവിധാനം നിലവിൽ വന്നതോടെ രാജ്യത്തെ പല വാഹന നിർമ്മാതാക്കളും ഡീസൽ പോർട്ട്ഫോളിയോ വെട്ടിക്കുറച്ചിരുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version