കേരളത്തിൽ ഉൾപ്പെടെ ദക്ഷിണേന്ത്യയിലുടനീളം ധാരാളമായി ലഭിക്കുന്ന ഒന്നാണ് നൊങ്ക്. പലരും ഏറെ ഇഷ്ട്ടത്തോടെ കഴിക്കുന്ന പനനൊങ്കിന് ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ നൊങ്ക് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ.

India Ice Apple Producer

തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, വെസ്റ്റ് ബംഗാൾ, ബിഹാർ എന്നിവയാണ് ഇന്ത്യയിൽ നൊങ്ക് ഉത്പാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനങ്ങൾ. ചൂടുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് നൊങ്ക് സാധാരണയായി കൂടുതൽ വളരുന്നത്. കാലാവസ്ഥ, നീണ്ട വേനൽക്കാലം, വൻതോതിലുള്ള ഗ്രാമീണ ഉപഭോഗം എന്നിവകൊണ്ട് ഇന്ത്യ ആഗോള ഉത്പാദനത്തിൽ ആധിപത്യം പുലർത്തുന്നു.

ഇന്ത്യയ്ക്കു പുറമേ തായ്‌ലൻഡ്, കംബോഡിയ, ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും ആഗോള നൊങ്ക് ഉത്പാദനത്തിൽ മുന്നിലുണ്ട്. പ്രകൃതിദത്ത ജലാംശത്തിന്റെ പവർഹൗസായി അറിയപ്പെടുന്ന പനനൊങ്ക് ഇലക്ട്രോലൈറ്റുകളാലും പോഷകങ്ങളാലും സമ്പുഷ്ടമാണ്.

India is the largest global producer of Ice Apple (Nungu/Palmyra Fruit), a refreshing summer treat rich in electrolytes, mainly cultivated in Tamil Nadu, Andhra Pradesh, and West Bengal.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version