Browsing: banner

ഇന്ത്യയിൽ നിർമിക്കുന്ന ആറ് അന്തർവാഹിനികൾക്കായുള്ള 70,000 കോടി രൂപയുടെ കരാറിനായി പ്രതിരോധ മന്ത്രാലയവുമായി നിലവിൽ ചർച്ച നടന്നിട്ടില്ലെന്ന് മസാഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് (Mazagon dock).…

കോയമ്പത്തൂരിൽ 69.20 കോടി രൂപ ചിലവിൽ ബയോഗ്യാസ് പ്ലാന്റ് വരുന്നു. വെള്ളലൂർ മാലിന്യനിക്ഷേപകേന്ദ്രത്തിലാണ് പുതിയ പദ്ധതി വരുന്നത്. നഗരത്തിലെ പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ്…

പുതിയ മുന്നേറ്റവുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേ ട്രാക്കുകൾക്കിടയിൽ നീക്കം ചെയ്യാവുന്ന സോളാർ പാനൽ സംവിധാനം സ്ഥാപിച്ചാണ് റെയിൽവേയുടെ സുസ്ഥിര മുന്നേറ്റം. ബനാറസ് ലോക്കോമോട്ടീവ് വർക്ക്സ് (BLW) ആണ്…

അടിസ്ഥാന സൗകര്യ, ലോജിസ്റ്റിക് മേഖലകളിലെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ തന്ത്രപ്രധാനമായ ഏറ്റെടുക്കലിന് ഒരുങ്ങി അദാനി ഗ്രൂപ്പ് (Adani Group). ശ്രീ ദിഗ്‌വിജയ് സിമന്റ് കമ്പനിയുടെ (Shree Digvijay…

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യൻ ദൗത്യമായ ഗഗൻയാൻ (Gaganyaan) 2027ൽ യാഥാർത്ഥ്യമാകാൻ തയ്യാറെടുക്കുകയാണ്. 2027 ആദ്യ പാദത്തിലാണ് ഗഗൻയാൻ ദൗത്യം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ദൗത്യവുമായി ബന്ധപ്പെട്ട നിർണായക…

എഡ്ടെക് ഭീമൻ ബൈജൂസിന്റെ (Byju’s) സ്ഥാപകനായ ബൈജു രവീന്ദ്രനിൽ നിന്ന് 235 മില്യൺ ഡോളർ വീണ്ടെടുക്കാനുള്ള നീക്കവുമായി ഖത്തറിന്റെ സോവറിൻ വെൽത്ത് ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി…

സമുദ്ര മേഖലയിലെ സഹകരണത്തിന് ഇന്ത്യയും സൗദി അറേബ്യയും സംയുക്ത വർക്കിംഗ് ഗ്രൂപ്പ് (Joint Working Group, JWG) രൂപീകരിക്കാൻ തീരുമാനിച്ചു. ഉഭയകക്ഷി സമുദ്രബന്ധം കൂടുതൽ ആഴത്തിലാക്കുകയും ഷിപ്പിംഗ്,…

2025-26 അക്കാഡമിക് വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ച് റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പ് പദ്ധതി (Reliance Foundation Scholarships 2025-26). രാജ്യത്തെ 5100 മികച്ച ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്…

ഉത്തർപ്രദേശിലെ ടോൾ പ്ലാസയിൽ ആർമി ജവാന് മർദനമേറ്റ സംഭവം വൻ വിവാദമായതോടെ സംഭവത്തിൽ കടുത്ത നടപടിയുമായി ദേശീയ പാതാ അതോറിറ്റി (NHAI) രംഗത്തെത്തിയിരുന്നു. യുപി സ്വദേശിയായ ആർമി…

രാജ്യത്തുടനീളമുള്ള ദേശീയപാതകളിലേയും ദേശീയ എക്‌സ്‌പ്രസ്‌വേകളിലേയും ടോൾ പ്ലാസകളിൽ ഇരുചക്ര വാഹനങ്ങളിൽ നിന്ന് ഉപയോക്തൃ ഫീസ് ഈടാക്കുന്നില്ലെന്ന് വ്യക്തമാക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). ടോൾ…