Browsing: banner
ഇന്ത്യയെ ആഗോള ചിപ് നിർമ്മാണ കേന്ദ്രമാക്കി മാറ്റാനായി അഞ്ച് വലിയ നിർമ്മാതാക്കളും മൂന്ന് പ്രധാന മെറ്റീരിയൽ കമ്പനികളും അടങ്ങുന്ന വിപുലമായ സെമികണ്ടക്ടർ ആവാസവ്യവസ്ഥയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര…
അസമിലെ വ്യവസായ-ഊർജ്ജ മേഖലയിൽ കുതിച്ചുചാട്ടമായി, ധുബ്രി ജില്ലയിലെ ചാപറിൽ അദാനി പവർ ലിമിറ്റഡിന്റെ 3,200 മെഗാവാട്ട് അൾട്രാ-സൂപ്പർക്രിട്ടിക്കൽ താപവൈദ്യുത നിലയത്തിന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തറക്കല്ലിട്ടിരിക്കുകയാണ്.…
ചരിത്രത്തിലാദ്യമായി ജാപ്പനീസ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ നിന്ന് പറന്നുയർന്നു. രാജസ്ഥാനിലെ ജോധ്പൂർ എയർഫോഴ്സ് സ്റ്റേഷനിൽ നടന്നുവരുന്ന ‘വീർ ഗാർഡിയൻ-2026’ (Veer Guardian-2026) ഉഭയകക്ഷി വ്യോമാഭ്യാസ പ്രകടനങ്ങളുടെ ഭാഗമായാണ്…
ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ മൂന്നാം തവണയും നിയമിച്ചുകൊണ്ടുള്ള ബോർഡ് തീരുമാനം നിയമപരമായി അസാധുവാണെന്ന് ടാറ്റ ട്രസ്റ്റ്‌സ് വ്യക്തമാക്കി. കമ്പനിയുടെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ (AoA)…
എന്റർടെയ്ൻമെന്റ് കമ്പനിയായ വാൾട്ട് ഡിസ്നി (The Walt Disney Company), സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ടെക്നോളജി ഓഫീസറുമായി (CTO) നിയമിതനായി ഇന്ത്യൻ വംശജനായ കരൺദീപ്…
റിലയൻസിന്റെ പുതിയ ഐസ്ക്രീം ബ്രാൻഡായ ‘ബോംബെ ക്രീമറി’ (Bombay Creamery) വിപണിയിൽ എത്തി. ഒരു സ്ക്കൂപ്പിന് 10 രൂപ മുതൽ വിലയുള്ള ഈ ഉൽപ്പന്നത്തിലൂടെ ഇന്ത്യയിലെ 37,000…
ഡൽഹിയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ ലഗേജ് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി നോർതേർൺ റെയിൽവേ ഒടിപി അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ലോക്കർ സംവിധാനം അവതരിപ്പിച്ചു. ന്യൂഡൽഹി (NDLS), ഹസ്‌റത് നിസാമുദ്ദീൻ…
ലോകത്തിലെ ഏറ്റവും ശക്തവും വ്യത്യസ്തമായ സവിശേഷതകളുള്ളതുമായ റഡാർ സംവിധാനങ്ങളുള്ള അഞ്ച് യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുമായി സ്ലാഷ് ഗിയർ. സോവിയറ്റ് കാലഘട്ടത്തിലെ മിഗ്-25 ഫോക്സ്ബാറ്റ് (MiG-25 Foxbat) മുതൽ ആധുനിക…
2047ഓടെ 100 ഗിഗാവാട്ട് (GW) ആണവ ഊർജ്ജ ശേഷി കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ആണവ വികസന പദ്ധതികൾ അതിവേഗം നടപ്പിലാക്കുകയാണ്. ഇതിന്റെ ഭാഗമായി ആഗോളതലത്തിൽ നിന്ന് യുറേനിയം…
ലോകത്തിലെ രണ്ടാമത്തെ ഹൈഡ്രജൻ ശേഷിയുള്ള ക്രൂയിസ് കപ്പൽ പുറത്തിറക്കി ഇറ്റാലിയൻ കപ്പൽനിർമാണ കമ്പനിയായ ഫിൻകാന്റിയേരി. ക്രൂയിസ് ഓപ്പറേറ്ററായ വൈക്കിംഗിനായി നിർമിച്ച ‘വൈക്കിംഗ് ആസ്ട്രിയ’ (Viking Astrea) ഇറ്റലിയിലെ…
