Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സാമ്പത്തിക വളർച്ച ശരിയല്ലേ?
EDITORIAL INSIGHTS

സാമ്പത്തിക വളർച്ച ശരിയല്ലേ?

2047-ൽ വികസിതവും സ്വയം പര്യാപ്തവുമായ രാജ്യം എന്നതാണ് ഇന്ത്യ ഇന്ന് ലക്ഷ്യം വെയ്ക്കുന്നത്. അതിനായി വളരെ ആഴത്തിലുള്ള ദീർഘകാല പദ്ധതികളിലാണ് നമ്മുടെ ശ്രദ്ധയും പ്രവർത്തിയും. പുറത്ത് നിന്ന് നോക്കുമ്പോൾ കാണുന്ന രൂപമോ ലക്ഷ്യമോ ആകില്ല, പല പ്രൊജക്റ്റുകളുടേയും അൾട്ടിമേറ്റ് എയിം. ചൈനയെ മറികടന്ന് ചരിത്രത്തിലാദ്യമായി ലോകത്തെ ഏറ്റവും വലിയ അരി ഉത്പാദക രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഭക്ഷ്യ സുരക്ഷയ്ക്ക് ലോകരാജ്യങ്ങൾ ഡിപ്പെന്റ് ചെയ്യുന്ന രാജ്യമായി നമ്മളെ ഇത് മാറ്റുകയാണ്.
Nisha KrishnanBy Nisha Krishnan17 January 20263 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എന്താണ് ഐഎംഎഫ് പറഞ്ഞ സി ഗ്രേ‍ഡ്? കളക്റ്റ് ചെയ്യുന്ന ഡാറ്റയുടെ ക്വാളിറ്റി, കണക്കുകൂട്ടുന്ന മെത്തഡോളജി, ഇന്ത്യ ഇപ്പോഴും ഉപയോഗിക്കുന്ന 2011-12 എന്ന ബേസ് ഇയറ്.. ഇവയൊക്കെ  കണക്കിലെ ആക്യുറസിയെ ബാധിക്കുമോ എന്ന് IMF-ന് സംശയം. വളർച്ചയിലോ, GDP-യിലോ അല്ല സംശയം, ഉപയോഗിക്കുന്ന മെത്തഡോളജിയിലാണ്. ഇന്ത്യയ്ക്ക് മാത്രമല്ല, ചൈനയ്ക്കും ഇക്കാര്യത്തിൽ ഐഎംഎഫ്, സി ഗ്രേഡ് ആണ് കൊടുത്തത്.  

ഇനി ബേസ് ഇയർ 2011-12 ആയി എടുത്തതാണല്ലോ സി ഗ്രേഡ് എന്ന് പറയാൻ കാരണം. ബേസ് ഇയർ 2011-12 ആകുമ്പോ വരാവുന്ന പ്രശ്നം എന്താണ്? പ്രൊഡക്ഷൻ, എക്സ്പെൻഡിച്ചർ ഡാറ്റയിൽ വ്യത്യാസം വരാം, എവിടെ? ഇൻഫോർമൽ സെക്ടറിൽ. ഇന്ത്യ wholesale price indices (WPI) ഉപയോഗിക്കുന്നു, പക്ഷെ producer price indices (PPI) ഉപയോഗിക്കണം എന്നാണ് IMF പറയുന്നത്. ഒപ്പം എന്ത് പറയുന്നു, ഇന്ത്യയുടെ വളർച്ച ലോകത്തെ ഏറ്റവും വേഗത്തിലുള്ളതാണെന്നതിൽ തർക്കമില്ല എന്ന്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലും വിലക്കയറ്റം നിയന്ത്രിക്കുന്നതിലും ഇന്ത്യ അസാധാരമായ കയ്യടക്കം കാണിക്കുന്നതായും IMF പറയുന്നു. അവർക്ക് ഒറ്റ ആവശ്യമേയുള്ളൂ, സ്റ്റാറ്റിസ്റ്റിക്കൽ ഫ്രയിംവർക്ക് ഇന്ത്യ മോഡേണൈസ് ചെയ്യണം.

ഒരുകാര്യം എഴുതിവെച്ചോളൂ..ഇന്ത്യ സ്വാതന്ത്ര്യാനന്തരം പത്തറുപത് വർഷം കണ്ട ലക്ഷ്യമോ, ബുദ്ധിയോ, ഊർജ്ജമോ ഒന്നുമല്ല, ഇന്ന് ഇന്ത്യക്കുള്ളത്. പണ്ട് ഇന്ത്യയെ താരതമ്യം ചെയ്തിരുന്നത് പാകിസ്ഥാനുമായാണ്. അമേരിക്കയുൾപ്പെടെ പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കൾ ഇന്ത്യയിൽ വന്നാൽ പിന്നെ  പോവുക പാകിസ്ഥാനിലേക്കാണ്. ആത്മാഭിമാനമുള്ള ഇന്ത്യക്കാരന് ഒരിക്കലും സുഖിക്കാതിരുന്ന ഒരുതരം താരതമ്യം. ഇന്ന് അത് കാണാറുണ്ടോ? ലോകം ഇന്ത്യയിലേക്ക്, നമ്മളെ കാണാനായി, എക്സ്ക്ലൂസീവായി മാത്രം വരുന്ന സാഹചര്യം നമ്മൾ ഉണ്ടാക്കിയില്ലേ. കാരണം നമ്മുടെ ആത്മാഭിമാനത്തെ കാലിടനടിയിൽ ചവിട്ടിനിർത്താനാണ്, മറ്റേ ആ രാജ്യവുമായി നമ്മളെ താരതമ്യം ചെയ്ത് തളർത്തിയിട്ടിരുന്നത്. വീ ഹെയ്റ്റ് ദാറ്റ് എന്ന് നമുക്ക് ഉച്ചത്തിൽ പറയാനായി.  

കാരണം അമേരിക്കക്കും ചൈനയ്ക്കും മുകളിൽ ലോകം ഭരിക്കുന്ന പരമാധികാര രാജ്യം എന്ന ഒറ്റ ലക്ഷ്യമേ ഇന്ന് ഇന്ത്യ്ക്കുള്ളൂ. ലോകത്തിന്റെ ഒറിജിനൽ ഗ്യംങ്സ്റ്റർ ! നമുക്ക് ആ പൊട്ടൻഷ്യൽ ഉണ്ടെന്ന് തിരിച്ചറിയാനായതാണ് കഴിഞ്ഞുപോയ ദശാബ്ദത്തിന്റെ മൂല്യം. അതിന്റെ ലക്ഷണമാണ്, ജർമ്മൻ ചാൻസിലർ Friedrich Merz ദാ ഈ ദിവസങ്ങളിൽ അഹമ്മദാബാദും ബംഗ്ലുരുവിലുമൊക്കെയായി കറങ്ങി നടക്കുന്നത്. ചൈനയ്ക്ക് ബദലായി ജർമ്മനി കാണുന്ന ഉറ്റ സുഹൃത്തായി ഇന്ത്യ മാറിയിരിക്കുന്നു. മറ്റൊന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ, ഇന്ത്യ- ഇയു ഫ്രീ ട്രേഡ് എഗ്രിമെന്റ് ഒപ്പുവെക്കാനായി ദൽഹിയിലേക്ക് വരുന്നു. അവരൊക്കെ ഇന്ത്യയിലേക്ക് വരും തിരികെ പോകും.  പണ്ട് നടക്കാറുള്ള പോലെ അയൽപക്കത്തേക്ക് ബാലൻസിഗ് വിസിറ്റുകളില്ല. ഇന്ത്യയ്ക്ക് അത് ഇഷ്ടമല്ല!

2047-ൽ വികസിതവും സ്വയം പര്യാപ്തവുമായ രാജ്യം എന്നതാണ് ഇന്ത്യ ഇന്ന് ലക്ഷ്യം വെയ്ക്കുന്നത്. അതിനായി വളരെ ആഴത്തിലുള്ള ദീർഘകാല പദ്ധതികളിലാണ് നമ്മുടെ ശ്രദ്ധയും പ്രവർത്തിയും. പുറത്ത് നിന്ന് നോക്കുമ്പോൾ കാണുന്ന രൂപമോ ലക്ഷ്യമോ ആകില്ല, പല പ്രൊജക്റ്റുകളുടേയും അൾട്ടിമേറ്റ് എയിം.

ചൈനയെ മറികടന്ന് ചരിത്രത്തിലാദ്യമായി ലോകത്തെ ഏറ്റവും വലിയ അരി ഉത്പാദക രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. 15 കോടി ടൺ അരി. അതായത് ലോകത്തെ മൊത്തം അരി ഉൽപ്പാദനത്തിന്റെ 40% ഇന്ത്യയുടേതാണ്. ഭക്ഷ്യ സുരക്ഷയ്ക്ക് ലോകരാജ്യങ്ങൾ ഡിപ്പെന്റ് ചെയ്യുന്ന രാജ്യമായി നമ്മളെ ഇത് മാറ്റുകയാണ്. 1990-കളിൽ കടം കയറി കർഷകർ ആത്മഹത്യ ചെയ്തിരുന്ന പഴയ ഇന്ത്യയല്ല, ലോകത്തെ ഏറ്റവും വലിയ അരി ഉത്പാദകരായ കർഷകരുടെ ഇന്ത്യയാണ് ഇന്ന് നമ്മുടേത്. ആഭ്യന്തരമായി ഭക്ഷ്യ സുരക്ഷ നേടുന്നു എന്ന് മാത്രമല്ല, ഭക്ഷ്യോൽപ്പാദനത്തിലെ മേൽക്കൈ, അന്താരാഷ്ട്രതലത്തിൽ, ഒരു തന്ത്രപരമായ മേൽക്കൈ കൂടിയാണ്.

The IMF has given India a “C” grade due to concerns over its statistical methodology, data quality, and reliance on the outdated 2011–12 base year, particularly affecting production and expenditure data in the informal sector, though India’s rapid growth and effective inflation management remain undisputed. Beyond these technical issues, India’s global standing has transformed since independence—from being compared to Pakistan to now attracting high-level visits and strategic partnerships from the US, EU, and other major nations. With a clear long-term vision for 2047 to become a developed and self-reliant nation, India has achieved milestones like surpassing China to become the world’s largest rice producer, securing both domestic food security and strategic international influence. This shift reflects India’s emergence as a confident global power, capable of shaping its own path and commanding international attention on its terms.

Nisha Krishnan

channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.

With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.

Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.

Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.

She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.

Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.

Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.

banner Base year revision India GDP Friedrich Merz India visit IMF C grade India China India EU Free Trade Agreement India GDP data accuracy India largest rice producer India vs China GDP growth Indian economy growth rate 2026 Viksit Bharat 2047 WPI vs PPI India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Nisha Krishnan
  • Website
  • Facebook

channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public. With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy. Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders. Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India. She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women. Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth. Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil