Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കടമക്കുടി വിശേഷങ്ങൾ അറിയാം
Travel and Food

കടമക്കുടി വിശേഷങ്ങൾ അറിയാം

തിരക്കും ബഹളവും നിറഞ്ഞ ജീവിതത്തിൽ ഒന്ന് ശാന്തമാകാൻ അനുയോജ്യമായ ഇടമാണ് കടമക്കുടി. അടുത്തിടെ കടമക്കുടിയുടെ ഒരു ഡ്രോൺ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ദ്വീപുകളെ മുറിച്ച് കടന്നുപോകുന്ന കനാലുകളും വ്യാപിച്ചു കിടക്കുന്ന നെൽപ്പാടങ്ങളുമെല്ലാം വീഡിയോ അതിമനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു.
News DeskBy News Desk18 January 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തിരക്കും ബഹളവും നിറഞ്ഞ ജീവിതത്തിൽ ഒന്ന് ശാന്തമാകാൻ അനുയോജ്യമായ ഇടമാണ് കടമക്കുടി. വേമ്പനാട്ടു കായലിന്റെ നടുവിലായി സ്ഥിതിചെയ്യുന്ന കടമക്കുടി ദ്വീപുകൾ കായൽഞണ്ടുകളും ചെമ്മീൻകെട്ടുകളും പൊക്കാളിപ്പാടങ്ങളും കൊണ്ട് സമ്പന്നമാണ്. അടുത്തിടെ കടമക്കുടിയുടെ ഒരു ഡ്രോൺ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ദ്വീപുകളെ മുറിച്ച് കടന്നുപോകുന്ന കനാലുകളും വ്യാപിച്ചു കിടക്കുന്ന നെൽപ്പാടങ്ങളുമെല്ലാം വീഡിയോ അതിമനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു.

ഒരുകാലത്ത്, ദ്വീപുകൾ പ്രധാനമായും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമായിരുന്നതിനാൽ, പുറംലോകവുമായി ബന്ധപ്പെടാൻ നാട്ടുകാർ ബോട്ടുകളേയും വഞ്ചികളേയും ആശ്രയിച്ചിരുന്നു. പിന്നീട് റോഡ് സൗകര്യം വികസിച്ചതോടെ പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ ഗണ്യമായി വർധിച്ചു. വലിയ കടമക്കുടി, മുറിക്കൽ, പാളയംതുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചാരിയംതുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, കാടനാട് എന്നിങ്ങനെ പതിനാല് ദ്വീപുകളുടെ കൂട്ടമാണ് കടമക്കുടി ദ്വീപുകൾ. ഇവയിൽ വലിയ കടമക്കുടിയാണ് പ്രധാന ദ്വീപായി കണക്കാക്കപ്പെടുന്നത്.

Kadamakkudy Tourism Kochi

അതിമനോഹരമായ ഉദയാസ്തമയക്കാഴ്ചകളാണ് കടമക്കുടിയുടെ പ്രധാന സവിശേഷത. വലിയ കടമക്കുടിയും ചെറിയ കടമക്കുടിയും ഉദയാസ്തമയക്കാഴ്ചയ്ക്ക് പേരുകേട്ട ദ്വീപുകളാണ്. ഇവ കാണാനെത്തുന്ന സഞ്ചാരികൾക്കായി ഇവിടെ നിരവധി ഏറുമാടങ്ങളും ഒരുക്കിയിട്ടുണ്ട്. കായലിലൂടെയുള്ള ബോട്ട് യാത്ര, പൊക്കാളിപ്പാടങ്ങൾ, ദേശാടനപ്പക്ഷിനിരീക്ഷണം, Fishing എന്നിവയാണ് പ്രധാന ആക്ടിവിറ്റികൾ. ഇതിനു പുറമേ, നാടൻ സീഫുഡ് ലഭിക്കുന്ന നിരവധി ഫുഡ് സ്‌പോട്ടുകൾ ഭക്ഷണപ്രേമികളേയും കടമക്കുടിയിലേക്ക് ആകർഷിക്കുന്നു.

കടമക്കുടിയിലേക്കെത്താൻ

കാർ / ബൈക്ക് വഴി:
ഇടപ്പള്ളി അല്ലെങ്കിൽ കൊച്ചി ഭാഗത്ത് നിന്ന് NH 66 വഴി വടക്കൻ പറവൂരിലേക്ക് യാത്ര ചെയ്ത് വരാപ്പുഴ പാലം കടന്ന് വലിയ കടമക്കുടി മെയിൻ റോഡിലേ്കെത്താം. അതല്ലെങ്കിൽ, ഇടപ്പള്ളി അല്ലെങ്കിൽ ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് കണ്ടെയ്നർ റോഡ് (NH 966A) വഴി മൂലമ്പിള്ളി ബസ് സ്റ്റോപ്പിന് സമീപമുള്ള സർവീസ് റോഡിലൂടെയും ദ്വീപുകളിലെത്താം.
യാത്രാസമയം: കൊച്ചി നഗരമധ്യത്തിൽ നിന്ന് ഏകദേശം 30–45 മിനിറ്റ്.

പൊതു ഗതാഗതം:
വൈറ്റില മൊബിലിറ്റി ഹബ് അല്ലെങ്കിൽ എറണാകുളം ഭാഗങ്ങളിൽ നിന്ന് കടമക്കുടിയിലേക്ക് നേരിട്ടുള്ള ബസുകൾ കുറവാണ്. വടക്കൻ പറവൂർ അല്ലെങ്കിൽ ഗുരുവായൂർ ഭാഗത്തേക്ക്, വരാപ്പുഴ വഴി പോകുന്ന ബസുകളിൽ യാത്ര ചെയ്ത്, അവസാന 3 കിലോമീറ്റർ ഓട്ടോറിക്ഷയിലോ ടാക്സിയിലോ വരാം. കൊച്ചി മെട്രോ വഴി ചങ്ങമ്പുഴ നഗർ സ്റ്റേഷനിൽ ഇറങ്ങി ടാക്സി പിടിച്ചും കടമക്കുടിയിലെത്താം.

ഫെറി വഴി:
എറണാകുളം ഹൈക്കോടതി ജെട്ടിയിൽ നിന്ന് പിഴലയിലേക്കുള്ള ബോട്ടിൽ യാത്ര ചെയ്ത്, അവിടെ നിന്ന് മറ്റൊരു ഫെറിയിലൂടെ ദ്വീപുകളിലേക്ക് എത്താനാകും.

Discover the viral beauty of Kadamakkudy! From stunning drone views of Pokkali fields to serene sunsets and authentic seafood, learn why this cluster of 14 islands is the perfect weekend escape from Kochi.

Aerial view Kerala backwaters Backwater tourism Kerala banner Best places to visit near Kochi Drone tourism videos India Island tourism Kerala kadamakkudy Kadamakkudy backwaters Kadamakkudy bird watching Kadamakkudy boating Kadamakkudy drone footage Kadamakkudy drone video Kadamakkudy Ernakulam Kadamakkudy fishing village Kadamakkudy Islands Kadamakkudy islands Ernakulam district Kadamakkudy islands Kerala Kadamakkudy Kerala Kadamakkudy nature views Kadamakkudy near Kochi Kadamakkudy paddy fields Kadamakkudy route from Kochi Kadamakkudy scenic beauty Kadamakkudy seafood Kadamakkudy sunrise view Kadamakkudy sunset view Kadamakkudy tourism Kadamakkudy travel destination Kadamakkudy travel guide Kadamakkudy village Kochi Kadamakkudy viral video Kerala backwater seafood Kerala drone videography Kochi backwater islands Local food spots Kadamakkudy Offbeat destinations in Kerala Pokkali rice fields Kerala Scenic drone shots Kerala Traditional Kerala seafood Vembanad Lake islands Viral drone video Kerala Weekend getaways near Kochi
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil