channeliam.com

Crypto Currency Bill അവതരിപ്പിക്കാനിരിക്കെ Indian CrptoCurrency സ്ഥാപനങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തുന്നു

Crypto Currency Trading പൂർണമായും നിരോധിക്കുന്ന സാഹചര്യമുണ്ടായാൽ Plan B എന്നത് നിലവിലില്ലെന്ന് കമ്പനികൾ

നിരോധനങ്ങൾക്ക് പകരം നിയന്ത്രണങ്ങൾ Government സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി Bitbns, CEO Gaurav Dahake

നിരോധനത്തേക്കാൾ നന്നായി കൂടുതൽ നിർവചിക്കപ്പെട്ട നിയമങ്ങളും കൃത്യമായ ഒരു ചട്ടക്കൂടും സമ്പദ്‌വ്യവസ്ഥയ്ക്ക് അനുകൂലമാകുമെന്ന് WazirX Founder നിശ്ചൽ ഷെട്ടി

മിക്ക Cryptocurrency കമ്പനികളും വിദേശത്തും Incorporate ചെയ്തിരിക്കുന്നതിനാൽ വിദേശത്ത് പ്രവർത്തനം തുടരാൻ കഴിയുമെന്നു വിദഗ്ധർ വിലയിരുത്തുന്നു

നിരോധനമുണ്ടായാൽ നഷ്ടത്തിലേക്ക് നയിക്കും, ഇതോടെ കുറെയധികം കമ്പനികൾക്ക് വിദേശത്തേക്ക് പ്രവർത്തനം മാറ്റേണ്ടി വരും

പല Cryptocurrency കമ്പനികളും Trading പുറമെ Blockchain സാങ്കേതികവിദ്യയിലും പ്രവർത്തിക്കുന്നുണ്ട്

Blockchain സാങ്കേതിക വിദ്യ ഫലപ്രദമായി വിനിയോഗിക്കുന്നതിന് Government ലക്ഷ്യമിടുന്നു

ഇന്ത്യയിൽ ഇപ്പോൾ 15 തദ്ദേശീയ Crypto Currency Exchange പ്ലാറ്റ്‌ഫോമുകളുണ്ട്

ഇന്ത്യയിലെ മൊത്തം ക്രിപ്‌റ്റോ ഉടമകളുടെ എണ്ണം ഇപ്പോൾ 10.07 കോടിയാണെന്ന് BrokerCooser റിപ്പോർട്ട് ചെയ്യുന്നു

Crypto Research & Intelligence Business Report പ്രകാരം, 2020 ഏപ്രിലിലെ 0.9 ബില്യൺ ഡോളറിൽ നിന്ന് ഇന്ത്യൻ ക്രിപ്‌റ്റോ നിക്ഷേപം 10 ബില്യൺ ഡോളറായി വർധിച്ചു

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com