ഇന്ത്യയിലെ ആദ്യത്തെ Electric Air Taxi നിർമിക്കാനുളള ലക്ഷ്യവുമായി E-Plane Company

IIT-മദ്രാസിൽ Incubate ചെയ്ത സ്റ്റാർട്ടപ്പാണ് e-plane company

Professor സത്യ ചക്രവർത്തിയും വിദ്യാർത്ഥിയായ Pranjal Mehta ചേർന്നാണ് Startup സ്ഥാപിച്ചത്

നഗരങ്ങളിൽ Civilian ഗതാഗതത്തിനായി Electric വിമാനങ്ങൾ നിർമ്മിക്കാൻ E-Plane Company ലക്ഷ്യമിടുന്നു

E-Plane Company യുടെ Electric Flying കാറുകൾക്ക് Last Mile Delivery നടത്താനാകുമെന്നും പ്രതീക്ഷിക്കുന്നു

സ്റ്റാർട്ടപ്പിന്റെ ആദ്യ വിമാനം, e200, ലോകത്തിലെ ഏറ്റവും ഒതുക്കമുള്ള 2സീറ്റർ വിമാനങ്ങളിൽ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

കൂടാതെ ഒരു ഇടത്തരം സെഡാൻ പാർക്ക് ചെയ്യാൻ എടുക്കുന്ന അത്രയും വലുതല്ലാത്ത സ്ഥലത്ത് വെർട്ടിക്കൽ ടേക്ക്-ഓഫും ലാൻഡിംഗും കഴിയും

ഏകദേശം 600 കി.ഗ്രാം ഭാരമുള്ളതും ഒറ്റ ചാർജിൽ 200 കി.മീ റേഞ്ചുള്ളതുമാണ് വിമാനം

Rooftop Landing അനുയോജ്യമായ വിധമാണ് വിമാനത്തിന്റെ രൂപകല്പന

നിലവിലെ Prototype പരീക്ഷണം കഴിഞ്ഞാൽ അടുത്ത വർഷം തന്നെ ആദ്യത്തെ Cargo Plane പുറത്തിറക്കാമെന്ന പ്രതീക്ഷയിലാണ് Startup

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version