68,999 രൂപ വിലയുള്ള Infinity E1 Electric Scooter പുറത്തിറക്കി Bounce
Bengaluru ആസ്ഥാനമായ Smart Mobility Solution കമ്പനിയായ ബൗൺസിന്റെ ആദ്യ Consumer Electric സ്കൂട്ടറാണ് Infinity E1
Indian വിപണിയിൽ ആദ്യമായി Battery As A Service ഓപ്ഷനും Bounce അവതരിപ്പിക്കുന്നു
ബാറ്ററിയും ചാർജറും ഉള്ള സ്കൂട്ടറിന് 68,999 രൂപയാണ് വില
ബാറ്ററി-ആസ്-എ-സർവീസ് ഉള്ള സ്കൂട്ടറിന്റെ വില 45,099 രൂപയാണ്
50,000 കിലോമീറ്റർ വരെ 3 വർഷത്തെ സമഗ്ര വാറന്റിയോടെയാണ് Infinity E1 സ്കൂട്ടറുകൾ വരുന്നത്
സ്കൂട്ടറിന് 83 Nm ടോർക്ക്, പരമാവധി വേഗത 65 kmph, 0 മുതൽ 40 kmph 8 സെക്കൻഡിനുള്ളിൽ എത്തും
ചാർജ് ചെയ്യാൻ 4 മുതൽ 5 മണിക്കൂർ വരെ എടുക്കും, ഒറ്റ ചാർജിൽ 85 കിലോമീറ്റർ സഞ്ചരിക്കാം
ബൗൺസ് ഇൻഫിനിറ്റി E1 സ്കൂട്ടറുകൾ കേന്ദ്രസർക്കാരിന്റെ FAME II സബ്സിഡികൾക്കും യോഗ്യമാണ്
2022 മാർച്ചിൽ ഡെലിവറി ലക്ഷ്യമിട്ട് റീഫണ്ട് ചെയ്യാവുന്ന തുകയായ 499 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് പ്രീ-ബുക്കിംഗ് ആരംഭിച്ചു
Sporty Red, Sparkle Black, Pearl White, Desat Silver,Comed Grey എന്നീ നിറങ്ങളിലാണ് സ്കൂട്ടറുകൾ എത്തുന്നത്
Accel, Sequoia, B Capital Group എന്നിവയുടെ പിന്തുണയുളള പ്ലാറ്റ്ഫോമാണ് ബൗൺസ്
EV ബിസിനസിനായി 100 മില്യൺ ഡോളർ നീക്കിവച്ചിട്ടുളള ബൗൺസ് ദക്ഷിണേന്ത്യയിൽ ഒരു പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുകയാണ്