Express Grocery Delivery സേവനമായ ഇൻസ്റ്റാമാർട്ടിൽ Swiggy 700 മില്യൺ ഡോളർ നിക്ഷേപിക്കുന്നു

 

10 മിനിറ്റ് Grocery Delivery സ്‌പെയ്‌സിൽ മത്സരം മുറുകിയതോടെയാണ് Swiggy  ഇൻസ്റ്റാമാർട്ടിൽ 700 മില്യൺ ഡോളർ നിക്ഷേപിക്കുന്നത്

 

Bengaluru, Kochi, Chennai, Delhi, Mumbai ഉൾപ്പെടെ നിലവിൽ 18 നഗരങ്ങളിൽ Swiggy Instamart  പ്രവർ‌ത്തിക്കുന്നു

 

ആഴ്ചയിൽ ഒരു ദശലക്ഷത്തിലധികം ഡെലിവറികളാണ് Swiggy Instamart നടത്തുന്നത്

 

ഡാർക്ക് സ്റ്റോറുകളുടെ ശൃംഖല വർദ്ധിപ്പിക്കുന്നതിലൂടെ അടുത്ത ജനുവരിയോടെ  15 മിനിറ്റിനുള്ളിൽ Delivery നടത്താൻ പദ്ധതിയിടുന്നു

 

Online ഓർഡറുകൾ മാത്രം നൽകുന്ന Physical വെയർഹൗസുകളാണ് Dark സ്റ്റോറുകൾ

 

പഴങ്ങൾ, പച്ചക്കറികൾ, മുട്ടകൾ, പാചക അവശ്യവസ്തുക്കൾ തുടങ്ങിയ വിഭാഗങ്ങളിലുടനീളം ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു

 

സ്വിഗ്ഗിയുടെ മുഖ്യ എതിരാളിയായ Zomato-യുടെ പിന്തുണയുള്ള Grofers ഓഗസ്റ്റിൽ 10 മിനിറ്റ് Grocery Delivery മോഡൽ ആരംഭിച്ചിരുന്നു

 

ഈ വർഷം ആരംഭിച്ച E-Grocery സ്റ്റാർട്ടപ്പായ Zepto-യിൽ നിന്നുള്ള മത്സരവും Swiggy നേരിടുന്നു

 

ജൂലൈയിൽ 5.5 ബില്യൺ ഡോളർ മൂല്യത്തിൽ 1.25 ബില്യൺ ഡോളർ Swiggy സമാഹരിച്ചിരുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version