Social Media ദുരുപയോഗത്തിൽ നിന്ന് സ്ത്രീകളുടെ സംരക്ഷണത്തിനായി Meta പുതിയ Security Tool-കൾ പ്രഖ്യാപിച്ചു

Platform ഇപ്പോൾ StopNCII.org എന്ന സംരംഭത്തിന്റെ ഭാഗമാണെന്ന് Meta Global Safety Policy Director Karuna Nain പറഞ്ഞു

UK Revenge Porn Helpline കീഴിലുളള International ചാനലാണ് StopNCII.org

പൊതുസമ്മതമില്ലാതെ ഇന്റിമേറ്റ് ചിത്രങ്ങളുടെ പങ്കിടൽ പരിമിതപ്പെടുത്തുന്നതിനും പരിശോധിക്കുന്നതിനും ലക്ഷ്യമിടുന്നു

സ്വകാര്യത ലംഘിക്കുന്നതായി തോന്നുന്നതും സമ്മതമില്ലാതെ പ്രസിദ്ധീകരിക്കുന്നതുമായ ചിത്രങ്ങൾക്കെതിരെ Case നൽകാൻ ഈ Tool സ്ത്രീകളെ അനുവദിക്കുന്നു

Meta Women Safety Hub ഇപ്പോൾ Hindi ഉൾപ്പെടെ 12 Indian ഭാഷകളിലേക്ക് കൂടി വിപുലീകരിച്ചിട്ടുണ്ട്

Malayalam, Kannada, Tamil, Telugu, Urdu, Marathi, Punjabi, Gujarati, Bengali, Odia, Assamese, എന്നീ ഭാഷകളിലാണ് ഹബ് ലഭ്യമാകുന്നത്

Social Media ഉപയോഗിക്കുമ്പോൾ സുരക്ഷിതരാകാൻ സഹായിക്കുന്ന ടൂളുകളെക്കുറിച്ചുളള വിവരങ്ങൾ ഓൺലൈനായി Access ചെയ്യാൻ ഈ Hub സ്ത്രീകളെ പ്രാപ്‌തമാക്കും

Vedio-On-Demand സുരക്ഷാ പരിശീലനവും കൂടാതെ തത്സമയ സുരക്ഷാ പരിശീലന കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്യാനും സന്ദർശകരെ അനുവദിക്കുന്നു

Global Women Safety Expert അഡ്വൈസർമാരായി ഇന്ത്യൻ അംഗങ്ങളെയും Meta നിയമിച്ചിട്ടുണ്ട്

സോഷ്യൽ മീഡിയ Metaverse, Center For Social Research, Red Dot Foundation തുടങ്ങിയ സംഘടനകളുമായി മെറ്റാ സഹകരിച്ച് പ്രവർത്തിക്കുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version