കുരുമുളകിന്റെ ജന്മദേശമായാണ് കേരളം സാധാരണയായി അറിയപ്പെടാറുള്ളത്. മലബാർ (Malabar black pepper) തലശ്ശേരി (Tellicherry black pepper) തുടങ്ങിയ ഇനങ്ങൾ ആ ചരിത്രത്തിന്റെ മാറ്റു കൂട്ടുന്നവയാണ്. വയനാടും കർണാടകയിലെ കൂർഗ് (Coorg) തുടങ്ങിയവയാണ് ഇന്ത്യയിലെ പ്രധാന കുരുമുളക് ഉത്പാദന കേന്ദ്രങ്ങൾ. എന്നാൽ ഇത്തരം നിരവധി ഇനങ്ങളും ഇടങ്ങളും ഉണ്ടെങ്കിലും ഇന്ത്യ കുരുമുളക് ഉത്പാദനത്തിൽ ലോകത്ത് നാലാമതാണ്.

വിയറ്റ്നാമാണ് (Vietnam) ലോകത്ത് ഏറ്റവുമധികം കുരുമുളക് ഉത്പാദിപ്പിക്കുന്ന രാജ്യം. ഉത്പാദനത്തിൽ മാത്രമല്ല ഡ്രയിങ്, പാക്കേജിംഗ് എന്നിവയിലും രാജ്യം മുൻപന്തിയിലാണ്. Lampung, ASTA grade ഇനങ്ങളാണ് വിയറ്റ്നാം ഏറ്റവുമധികം കയറ്റിയയക്കുന്നത്. ബ്രസീലും (Brazil) ഇന്തോനേഷ്യയുമാണ് (Indonesia) കുരുമുളക് ഉത്പാദനത്തിൽ ഇന്ത്യയേക്കാൾ മുൻപന്തിയിലുള്ള മറ്റ് രാജ്യങ്ങൾ.

Despite being black pepper’s birthplace, India is the world’s fourth-largest producer. Vietnam leads, followed by Brazil and Indonesia.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version