പി ടി ഉഷയെ ഉൾപ്പെടുത്തി Express Pick-up സേവനത്തിനായി KFC India യുടെ പുതിയ Campaign

ഏഴ് മിനിറ്റിനുള്ളിൽ ഡെലിവറി വാഗ്ദാനം ചെയ്യുന്നതാണ് അടുത്തിടെ KFC ആരംഭിച്ച Express Pick-Up സേവനം

KFC കിച്ചണിലെ ഒരു High-Speed ഷെഫായി പി ടി ഉഷയെ ക്യാമ്പയിൻ അവതരിപ്പിക്കുന്നു

പി ടി ഉഷ വേഗതയിൽ മാതൃകയായതിനാലാണ് എക്‌സ്‌പ്രസ് പിക്ക്-അപ്പ് സേവന ക്യാമ്പയിന് തിരഞ്ഞെടുത്തതെന്ന് കെഎഫ്‌സി ഇന്ത്യ ചീഫ് മാർക്കറ്റിംഗ് ഓഫീസർ മോക്ഷ് ചോപ്ര പറഞ്ഞു

ഓർഡറിനായി കുറഞ്ഞ സമയത്തെ കാത്തിരിപ്പെന്നതാണ് 7 മിനിറ്റ് ഡെലിവറി വാഗ്ദാനമെന്ന് മോക്ഷ് ചോപ്ര വ്യക്തമാക്കി

കെഎഫ്‌സി ഇന്ത്യ ഇതിനകം തന്നെ അതിന്റെ സിഗ്നേച്ചർ രുചിക്ക് പേരുകേട്ടതാണ് എക്‌സ്‌പ്രസ് പിക്കപ്പ് സേവനത്തിലൂടെ സ്പീഡ് ലിമിറ്റുകളും ലംഘിക്കുകയാണെന്നാണ് പി ടി ഉഷ പ്രതികരിച്ചത്

പി ടി ഉഷ ഇന്ത്യയിലെ വേഗതയുടെ ഐക്കൺ ആണ് ഇതിഹാസത്തെ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്ന് പരസ്യചിത്രം ആവിഷ്കരിച്ച Ogilvy India പ്രതികരിച്ചു

7 മിനിറ്റിനുള്ളിൽ ഓർഡറുകൾ പിക്ക്-അപ്പ് ചെയ്യുന്നതിനാൽ ടേസ്റ്റ് അമേസ്, മിലേ തേസ് എന്നാണ് കെഎഫ്സിയുടെ പരസ്യവാചകം

അല്ലെങ്കിൽ ഉപഭോക്താക്കൾക്ക് സൗജന്യമായി ഹോട്ട് & ക്രിസ്പി ചിക്കനാണ് വാഗ്ദാനം

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version