Thiruvananthapuram ആസ്ഥാനമായ Mibiz, മിബിസ് സിറ്റിസൺ അഡ്വൈസർ ഇ-സർവീസ് Platform, Mibiz Cyber Forensic Laboratory എന്നിവയ്ക്ക് തുടക്കം കുറിച്ചു
Kerala Startup Mission-ന്റെ പിന്തുണയോടെയാണ് Mibiz പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചത്
ചുരുങ്ങിയ സമയത്തിൽ കുറഞ്ഞ ചിലവിൽ ഗുണഭോക്താവിന് ആവശ്യമുളള സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് Mibiz Citizen Advisor ഇ-സർവീസ് പ്ലാറ്റ്ഫോം
പൊതുഭരണം, ആരോഗ്യം, നിയമം, വിദ്യഭ്യാസം, ഗതാഗതം, ധനകാര്യം, നിർമാണപ്രവർത്തനങ്ങൾ എന്നിവയടക്കം 15 മേഖലകളിൽ നിന്നുളള സേവനങ്ങൾ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്
വിദഗ്ധോപദേശങ്ങൾ,സേവനങ്ങൾ,പരിഹാരങ്ങൾ എന്നിവയ്ക്ക് ആവശ്യക്കാർക്ക് www.citizenadvisor.in എന്ന വെബ്സൈറ്റിലൂടെ മിബിസുമായി ബന്ധപ്പെടാവുന്നതാണ്
കേരളത്തിൽ പുതിയ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ Platform ഉപയോഗിക്കാവുന്നതാണ്
Cyber കുറ്റകൃത്യങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് പരിഹാരം കണ്ടെത്തുന്നതിനുമാണ് Mibiz Cyber Forensic Laboratory
Digital Forensic, Cyber Security, Intelligece എന്നിവയിലെ സേവനങ്ങൾക്കായി പൗരൻമാർക്കും ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും സമീപിക്കാം
കേന്ദ്രസർക്കാരിന്റെ കോട്ടയത്തെ Indian Institute Of Information Technology Mibiz Forensic ലാബോറട്ടറിയുടെ അക്കാദമിക് പങ്കാളിയാണ്
www.mibizsys.com-ൽ Cyber Forensic ലാബോറട്ടറിയുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ലഭ്യമാകും
Type above and press Enter to search. Press Esc to cancel.