channeliam.com

Dare to Dream  Innovation മത്സരത്തിന്റെ Third എഡിഷനുമായി Defence Research & Development Organisation (DRDO)

“Atma Nirbhar Bharth’ എന്ന  കാഴ്ചപ്പാടിൽ പ്രതിരോധ ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ India-യെ സ്വയംപര്യാപ്തമാക്കാൻ ലക്ഷ്യമിടുന്നു

സാങ്കേതികമായി കഴിവുള്ള Startup-കളെയും ഭാവിയിലേക്ക് ഉതകുന്ന ആശയങ്ങളുള്ള വ്യക്തികളെയും DRDO ക്ഷണിക്കുന്നു

വ്യക്തികൾ 18 വയസ്സിന് മുകളിൽ പ്രായമുളള Indian പൗരനായിരിക്കണം

സ്റ്റാർട്ടപ്പുകൾ ഇന്ത്യക്കാർ തന്നെ നിയന്ത്രിക്കുന്നതും DPIIT അംഗീകാരമുളളതുമായിരിക്കണം

ഓരോ ചലഞ്ചിലും രണ്ട് കാറ്റഗറികളിൽ നിന്നുമായി മൂന്ന് വിജയികൾ ഉണ്ടായിരിക്കും

പ്രഥമ വ്യക്തിഗത വിജയിക്ക് 5 ലക്ഷവും സ്റ്റാർട്ടപ്പിന് 10 ലക്ഷം രൂപയുമാണ് സമ്മാനം

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും സ്റ്റാർട്ടപ്പുകൾക്കും 10 വിഷയങ്ങളാണ് നൽകിയിരിക്കുന്നത്

Underwater Communication System Development,  Military Application-കൾക്കായി Smart ബാറ്ററികളും Self-Healing ബാറ്ററികളും

Blockchain സാങ്കേതികവിദ്യ, IOT, ML, AI,  പ്രതിരോധത്തിനായുള്ള Shock Wave ആപ്ലിക്കേഷനുകൾ,Anti-Drone-നുള്ള നൂതന ആശയങ്ങൾ എന്നിവ അവയിൽ ചിലതാണ്

മത്സരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി  December 25 വരെയാണ്

 
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com