channeliam.com

മലയാളിയായ Cyber Security വിദഗ്ധൻ Rahul Sasi സ്ഥാപിച്ച സൈബർ സെക്യുരിറ്റി സ്റ്റാർട്ടപ്പായ CloudSEK 50 കോടി രൂപ ഫണ്ട് സമാഹരിച്ചു

Singapore ആസ്ഥാനമായ CloudSEK Artificial Intelligence അടിസ്ഥാനമാക്കിയുള്ള Digital Risk Management, Cyber Securtiy Platform പ്രൊവൈഡറാണ്

US-ലെ മാസ്‌മ്യൂച്വൽ Ventures നയിച്ച Series A Funding റൗണ്ടിലാണ് ക്ലൗഡ്സെക് 50 കോടി രൂപ സമാഹരിച്ചത്

ഏഷ്യ-പസഫിക്, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് ഫണ്ട് ഉപയോഗിക്കും

Omidyar Network India, 100X Entrepreneur വ്യക്തിഗത നിക്ഷേപകരായ Firoz Meeran, Navas Meeran, CRED സ്ഥാപകൻ കുനാൽ, QED Innovation Lab എന്നിവരും റൗണ്ടിൽ പങ്കാളികളായി

നിലവിലെ നിക്ഷേപകരായ എക്‌സ്‌ഫിനിറ്റി വെഞ്ച്വർ പാർട്ണേഴ്സ്, IDFC Parampara, StartupXseed വെഞ്ചേഴ്‌സ് എന്നിവയും ഇൻവെസ്റ്റ്‌മെന്റ് റൗണ്ടിൽ പങ്കെടുത്തു

2015-ൽ സ്ഥാപിതമായ CloudSEK Artificial Intelligence Platform ഉപയോഗിച്ച് Cyber ആക്രമണങ്ങൾ പ്രവചിക്കുന്നു

നിലവിൽ ലോകമെമ്പാടുമായി 100 ലേറെ സ്ഥാപനങ്ങൾക്ക് സേവനം നൽകുന്ന Startup രണ്ടു വർഷത്തിനുളളിൽ 300 ഉപഭോക്താക്കളെ ലക്ഷ്യമിടുന്നു

ICICI, NPCI, CRED, Sun Pharma, Reliance, Tokopedia, OLA cabs, Decathlon തുടങ്ങിയവയെല്ലാം സ്റ്റാർട്ടപ്പിന്റെ ക്ലയന്റുകളാണ്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com