Commercial Vehicle Business-ൽ രാജ്യത്ത് 1 Billion ഡോളറിലധികം Invesment നടത്താൻ Tata Motors
വരുന്ന 4-5 വർഷത്തിനുള്ളിൽ 1 Billion ഡോളറിലധികം നിക്ഷേപം Tata Motors നടത്തുമെന്ന് Economic Times Report ചെയ്യുന്നു
രാജ്യത്തെ ഏറ്റവും വലിയ Truck നിർമ്മാതാക്കളായ Tata Motors, Electric Vehicles കേന്ദ്രീകരിച്ച് Commercial Vehicle Business വിപുലമാക്കാനൊരുങ്ങുന്നു
Passenger EV സ്‌പെയ്‌സിൽ മുൻതൂക്കം നേടിയ Comapny, വാണിജ്യ വാഹന സ്‌പെയ്‌സിലും Futuristic EVകൾക്കായുളള പ്ലാറ്റ്ഫോമിലേക്ക് മാറാൻ പദ്ധതിയിടുന്നു
ഈ വെഹിക്കിൾ Architecture പ്ലാറ്റ് ഫോമുകള്‍ക്ക് CNG, LNG, Diesel പവർട്രെയിനുകൾ ഉൾക്കൊള്ളാൻ കഴിയും എന്നാണ് റിപ്പോര്‍ട്ട്
ചെറിയ കൊമേഴ്സ്യൽ വാഹനങ്ങളും Gas അധിഷ്‌ഠിത ഇന്ധന സെൽ Electric വാഹനങ്ങളും കമ്പനി പദ്ധതിയിടുന്നു
നിലവിൽ Tata Motors വാഗ്ദാനം ചെയ്യുന്ന 3 Electric Commercial വാഹനങ്ങൾ Bus-കളാണ്
ഈ വർഷം ആദ്യം Indian Oil Corporation-നിൽ നിന്ന് 15 Hydrogen Fuel cell Electric bus-കൾക്കായി Company ഓർഡറുകൾ നേടിയിരുന്നു
Tata Motors ഇതുവരെ വിവിധ സംസ്ഥാന ഗതാഗത സ്ഥാപനങ്ങൾക്ക് 650-ലധികം ബസുകൾ വിതരണം ചെയ്തിട്ടുണ്ട്
Tata Motors-ന്റെ എതിരാളിയായ Ashok Leyland, Switch മൊബിലിറ്റിക്ക് കീഴിൽ EV ബിസിനസിന് നിക്ഷേപകനെ തേടുകയാണ്
Type above and press Enter to search. Press Esc to cancel.