Doorstep Diesel ഡെലിവറിയുമായി Ratan Tata പിന്തുണയ്ക്കുന്ന Startup Repos Energy

Repos 2.0 Beta Mobile Petrol Pump പുറത്തിറക്കിയതായി Company പ്രഖ്യാപിച്ചു

Corporate സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും Doorstep Diesel Delivery ഓർഡർ ചെയ്യാം

ഓരോ Mobile Petrol Pump യൂണിറ്റിനും 3,000 Liter Fuel വഹിക്കാൻ ശേഷിയുണ്ട്

Jio-Fencing, GPS Tracker തുടങ്ങിയ സവിശേഷതകൾ മൊബൈൽ യൂണിറ്റിലുണ്ടാകും

ചോർച്ച സംഭവിക്കുന്നത് തടയുന്ന ബ്രേക്ക് ഇന്റർലോക്ക് ഫീച്ചറും ബീറ്റയിൽ നൽകിയിട്ടുണ്ട്

Repos App വഴി ഉപയോക്താക്കൾക്ക് ആവശ്യമായ തുകയ്ക്ക് Diesel ബുക്ക് ചെയ്യാം

മൂന്ന് വർഷം മുമ്പ് സ്ഥാപിതമായ റിപോസ് എനർജിക്ക് 320 മൊബൈൽ പമ്പ് യൂണിറ്റുകളാണുളളത്

Mobile Petrol Pump ബീറ്റയുടെ 3,200 യൂണിറ്റുകൾ നിർമ്മിക്കാനും വിൽക്കുവാനും Startup പദ്ധതിയിടുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version