channeliam.com

Indian വംശജയായ Global CEO-മാരുടെ പട്ടികയിലേക്ക് Leena Nair

French Luxury Fashion ഹൗസായ ഷനലിന്റെ Global CEO ആയി Leena Nair
നിയമിതയാകുന്നു

2022 ജനുവരിയിലാണ് Leena Nair ചുമതലയേൽക്കുക,ലണ്ടൻ ആസ്ഥാനമായിട്ടാകും ലീനയുടെ പ്രവർത്തനം

യൂണിലിവറിലെ ചീCheif Human Resource Officer സ്ഥാനത്ത് നിന്നാണ് Leena പുതിയ ദൗത്യം ഏറ്റെടുക്കുന്നത്

Maharashtra-യിലെ കോലാപൂരിൽ ജനിച്ചെങ്കിലും Leena Nair British പൗരത്വമുളള വനിതയാണ്

Electronics & Communications-സിൽ ബിരുദവും Management ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് ലീന നായർ യൂണിലിവറിലെത്തിയത്

30 വർഷത്തോളം Unilever-ലെ സാന്നിധ്യമായിരുന്ന ലീന നായർ 1992-ൽ കമ്പനിയിൽ Management ട്രെയിനിയായാണ് ജോലിയിൽ പ്രവേശിച്ചത്

ലിപ്റ്റൺ India Factory Personal മാനേജർ, HUL-ൽ എംപ്ലോയി Relations MAnager അടക്കമുളള വിവിധ ചുമതലകൾ വഹിച്ചു

2016 മാർച്ചിലാണ് ലീന നായർ യൂണിലിവറിന്റെ Chief Human Resource Officer ആയി നിയമിതയായത്

British സർക്കാരിന്റെ Business, Energy, Industrial Strategy Department Non Executive Director സേവനമനുഷ്ഠിച്ചിട്ടുണ്ട്

ഇന്ദ്ര നൂയിക്ക് ശേഷം ഒരു വൻകിട ആഗോള കമ്പനിയുടെ തലപ്പത്ത് എത്തുന്ന Indian വംശജ കൂടിയാണ് Leena Nair

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com