Tykeൽ ലിസ്‌റ്റ് ചെയ്‌ത കേരളത്തിലെ ആദ്യത്തെ സ്റ്റാർട്ടപ്പായി Banzan Studios
റീട്ടെയ്ൽ നിക്ഷേപകർക്ക് സ്റ്റാർട്ടപ്പുകളിൽ പങ്കെടുക്കാൻ സഹായിക്കുന്ന ഏഷ്യയിലെ ആദ്യത്തെ ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് Tyke
136.33% ഓവർ സബ്‌സ്‌ക്രിപ്‌ഷനോടെ ആദ്യത്തെ പൊതു ധനസമാഹരണ റൗണ്ട് Banzan Studios വിജയകരമായി അവസാനിപ്പിച്ചു
Type above and press Enter to search. Press Esc to cancel.