India വിരുദ്ധ പ്രചരണം: 20 Youtube ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും Central Government ഇന്ത്യയിൽ നിരോധിച്ചു
പുതിയ IT നിയമങ്ങൾ പ്രകാരം ആദ്യമായാണ് രാജ്യത്ത് Youtube ചാനലുകളും വെബ്‌സൈറ്റുകളും കേന്ദ്ര വാർത്താവിനിമയ Ministry നിരോധിക്കുന്നത്
Pakistan-ൽ നിന്നുള്ള Youtube ചാനലുകളും വെബ്‌സൈറ്റുകളും ആണ് India വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയത്
India-യുടെ പരമാധികാരത്തെയും അഖണ്ഡതയെയും ലംഘിക്കുന്ന ഉള്ളടക്കം നിരോധിക്കാൻ I&B Secretary അപൂർവ ചന്ദ്ര യൂട്യൂബിനോടും Telecom വകുപ്പിനോടും നിർദ്ദേശിച്ചു
ISI സഹായത്തോടെയാണ് Pakistan India വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുന്നതെന്ന് I&B ഉദ്യോഗസ്ഥർ പറഞ്ഞു
ഈ സൈറ്റുകളും ചാനലുകളും Pakistan അജണ്ട India-യ്ക്കെതിരായി പ്രചരിപ്പിക്കുകയാണെന്ന് Central News വിനിമയ മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു
ഒന്നിലധികം Youtube ചാനലും 2 ദശലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സും ഉളള നയാ പാകിസ്ഥാൻ ആണ് തിരിച്ചറിഞ്ഞ YouTube അക്കൗണ്ടിൽ ഒന്ന്
കശ്മീര്‍ വാച്ച്, കശ്മീര്‍ ഗ്ലോബല്‍ എന്നീ രണ്ട് വാര്‍ത്ത സൈറ്റുകളും നിരോധിക്കപ്പെട്ടിട്ടുണ്ട്
കശ്മീർ, ഇന്ത്യയിലെ കർഷക പ്രതിഷേധങ്ങൾ, ആർട്ടിക്കിൾ 370, അയോധ്യ തുടങ്ങിയ വിവിധ വിഷയങ്ങളിൽ തെറ്റായ വാർത്തകൾ അക്കൗണ്ട് പ്രചരിപ്പിച്ചു
ഈ YouTube ചാനലുകളുടെ മൊത്തം വരിക്കാരുടെ എണ്ണം 3.5 ദശലക്ഷത്തിലധികം വരും, കൂടാതെ 500 ദശലക്ഷത്തിലധികം വ്യൂവർഷിപ്പ് ഉണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു
ഈ ചാനലുകൾ ആദ്യം സുരക്ഷാ ഏജൻസികൾ ഫ്ലാഗ് ചെയ്തു, അതിനുശേഷം വാർത്താവിതരണ മന്ത്രാലയം അന്വേഷണം നടത്തുകയായിരുന്നു
Type above and press Enter to search. Press Esc to cancel.