Demat, Trading Account തുറക്കുന്നതിന് PAN Card, Aadhar Card, Passport Size Photo , കാൻസൽ ചെയ്ത ഒരു Check , ഏറ്റവും പുതിയ Bank Statement എന്നിവ ആവശ്യമാണ്
SBI Securities Web Platform-ലൂടെ Account Open ചെയ്യാം
Savings Account, Demat Account, Online Trading Account എന്നിവയുടെ സംയോജനം ലളിതവും Paper രഹിതവുമായ Trading അനുഭവം നൽകുന്നു
Shares വിപണികളിൽ നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു Demat, Trading Account നിർബന്ധമാണ്
Physical Share Certificate Electronic ബാലൻസുകളാക്കി മാറ്റാൻ Demat Account സഹായിക്കുന്നു