ഇന്ത്യയിൽ 30 ബില്യൺ ഡോളർ മെഗാ ഡാറ്റാ സെന്റർ നിക്ഷേപം നടത്താനൊരുങ്ങുന്ന ബംഗ്ലാദേശ് വംശജനായ ശതകോടീശ്വരൻ റോബിൻ ഖുദ ആഗോള ബിസിനസ് ലോക ശ്രദ്ധ നേടുന്നു. സ്വന്തം അധ്വാനം കൊണ്ട് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ സാമ്രാജ്യം പടുത്തുയർത്തിയ അദ്ദേഹം, ബ്ലാക്ക്‌സ്റ്റോണിന്റെ പിന്തുണയുള്ള എയർട്രങ്ക് (AirTrunk) എന്ന പ്രമുഖ കമ്പനിയുടെ അമരക്കാരനാണ്.

Robin Khuda AirTrunk India data centre investment

നിലവിൽ 2.1 ബില്യൺ ഡോളർ ആസ്തിയുള്ള ഖുദ, ബിസിനസ് രംഗത്തെ മികച്ച നേട്ടങ്ങൾക്ക് 2023-ൽ ‘ബിസിനസ് പേഴ്‌സൺ ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2030-ഓടെ ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതിക വിദ്യ ലക്ഷ്യമിട്ട് 5 ജിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്ററുകൾ നിർമ്മിക്കുകയാണ് ഈ യുവസംരംഭകന്റെ പ്രധാന ലക്ഷ്യം

Bangladesh-born billionaire Robin Khuda’s AirTrunk plans a massive $30 billion investment to build 5 GW AI-ready data centres in India by 2030.

Share.
Leave A Reply

Exit mobile version